News
കേരളത്തിൽ നിന്നുള്ള അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ നാളെ മുതൽ സര്‍വീസ് നിര്‍ത്തിവെക്കുന്നു ; ബെംഗളൂരു, ചെന്നൈ യാത്രക്കാര്‍ ദുരിതത്തിലാകും
പ്രസവത്തിനെത്തിയ യുവതി അണുബാധ മൂലം മരിച്ചു ; തിരുവനന്തപുരം എസ്എറ്റി ആശുപത്രിക്കെതിരെ ചികിത്സ പിഴവ് ആരോപണം
കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട കാർ പാടത്തേക്ക് മറിഞ്ഞ് 3 യുവാക്കൾക്ക് ദാരുണാന്ത്യം
കണ്ണൂരിൽ വീട്ടുകാരുമായി വഴക്കിട്ടിറങ്ങിയ യുവതിക്കായി വ്യാപക തിരച്ചിൽ ; വിവരം ലഭിക്കുന്നവർ പൊലീസുമായി ബന്ധപ്പെടണം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്ഘാടന മഹാമഹങ്ങളെ വിമർശിച്ച് മുൻ പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ചമ്പാട്ടെ സിപിഎം നേതാവ് ; വിനിയോഗിക്കുന്ന ഫണ്ടുകളുടെ ഉപയോഗം ജനത്തിന് ലഭിക്കണമെന്നും കുറിപ്പ്
എസ്ഐആർ ഓൺലൈൻ വഴിയുള്ള സബ്മിഷൻ ഇന്ന് മുതൽ ; കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം ഡിസംബർ 9 നെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രത്തൻ ഖേല്‍ക്കര്‍
നിയന്ത്രണംവിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഒരാള്‍ മരിച്ചു. ; സഹോദരിയടക്കം രണ്ടുപേർക്ക് പരിക്ക്
വടകര മേഖലയിൽ എംഡിഎംഎ വിൽപ്പന നടത്തുന്ന പ്രധാന പ്രതിയെ കുടുക്കി ഡാൻസാഫ് ; 150 ഗ്രാം എംഡിഎംഎയുമായി യുവാവ് കാറടക്കം പിടിയിൽ
തലശേരിയിൽ കോൺഗ്രസിന് തലവേദനയായി വിമതപക്ഷത്തിൻ്റെ നീക്കങ്ങൾ ; നിരവധി പ്രാദേശിക നേതാക്കൾ രാജിക്കത്ത് നൽകി
തല്ലിയതിന് പിന്നാലെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ 14കാരനെ കാണാതായി ; ഉസ്താദിനെതിരെ പരാതിയുമായി കുടുംബം
പ്രണയ നൈരാശ്യത്തെ തുടർന്ന് വന്ദേഭാരതിന് മുന്നിൽ ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ് ; ഓടിയെത്തി രക്ഷപ്പെടുത്തി പൊലീസ്

















































