News
ഞായറാഴ്ച നിർണായകം, അതിതീവ്ര ന്യൂന മർദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാൻ സാധ്യത; കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്
ബംഗ്ലൂരിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവ് കണ്ണൂരിൽ സുഹൃത്തിനൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചു
പേരാവൂരിൽ റോഡിന് കുറുകെ തെങ്ങ് കടപുഴകി വീണു ; സ്കൂൾ വിദ്യാർത്ഥികളുമായി പോയ കാർ തലനാരിഴക്ക് രക്ഷപ്പെട്ടു
ആനക്കൊമ്പ് കേസിൽ മോഹൻലാലിനും സര്‍ക്കാരിനും തിരിച്ചടി ; ആനക്കൊമ്പ് കൈവശം വയ്ക്കാനുള്ള ലൈസൻസ് കോടതി റദ്ദാക്കി
തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയുടെ സ്വർണമാല കളഞ്ഞു പോയി ; വ്യാപാരിയുടെ ഇടപെടലിൽ തിരികെ കിട്ടി
പാനൂർ ഉപജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് തുടക്കം ; മോഹൻലാലിനോടുള്ള ആദരസൂചകമായി വേദികൾക്ക് മോഹൻലാൽ അഭിനയിച്ച സിനിമകളുടെ പേരിടും
മൊകേരി രാജീവ് ഗാന്ധി സ്കൂളിലെ 'റസ്ലിംഗ് മോഡൽ' അടിപിടി ; 2 വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ, ദൃശ്യങ്ങൾ പകർത്തിയ വിദ്യാർത്ഥിക്കെതിരെയും നടപടി
തലശേരി സംഗമം ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണിൽ കർണ്ണാടക ആർ.ടി.സി ബസ്സിടിച്ചു ; 6 പേർക്ക് പരിക്ക്, ഹൈമാസ്റ്റ് ലൈറ്റിൻ്റെ തൂണും അപകടാവസ്ഥയിൽ
കണ്ണൂരിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയ സംഘത്തിന്റെ കാർ മറിഞ്ഞ് അപകടത്തിൽ ആറു പേർക്ക് പരിക്ക് ; കാർ പൂർണമായും തകർന്നു
മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥിക്ക് നേരെ റസ്ലിംഗ് മോഡലിൽ സഹപാഠിയുടെ ക്രൂര മർദ്ദനം ; ദൃശ്യങ്ങൾ പുറത്ത്
വടകര സ്വദേശിനിയുടെ കൊലപാതകം ; യുവതിയെ ലോഡ്ജിൽ എത്തിച്ച ജീവനക്കാരൻ പിടിയിൽ, യുവതിയെ കൊണ്ടുവന്നത് ഭാര്യയെന്ന വ്യാജേന
വടകര സ്വദേശിനി ആസ്മിനയെ ലോഡ്ജില്‍ കൊലപ്പെടുത്തിയത് ബിയര്‍ കുപ്പികൊണ്ട് ; അന്വേഷണം ലോഡ്ജ് ജീവനക്കാരൻ ജോബിയെ കേന്ദ്രീകരിച്ച്
കൂത്തുപറമ്പിൽ റോഡിൽ ചാറ്റൽ മഴയിൽ തെന്നിവീണു ; ബൈക്ക് യാത്രക്കാരനായ യുവാവ് പിന്നാലെ വന്ന ബസിനടിയിൽപ്പെട്ട് മരിച്ചു







































