News
ബസ് ബൈക്കില്‍ തട്ടി പിതാവിനൊപ്പം സഞ്ചരിച്ച 12-കാരന് ബസ്സിനടിയില്‍പ്പെട്ട് ദാരുണാന്ത്യം ; പിതാവും, സഹോദരനും ചികിത്സയിൽ
ദീപാവലിക്ക് വീട് വൃത്തിയാക്കാൻ പറഞ്ഞ് അമ്മ ; മൊബൈല്‍ ടവറിന് മുകളില്‍ കയറി ഇരുന്ന യുവതിയെ അനുനയിപ്പിച്ച് താഴെയിറക്കി.
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് യാത്രക്കാരൻ പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞ കുപ്പി മുഖത്തു കൊണ്ടു ; പേരാമ്പ്രക്കാരനായ വിദ്യാർത്ഥിയുടെ രണ്ട് പല്ല് പോയി, മുഖത്ത് പരിക്ക്, അന്വേഷണം
വീടിനുള്ളില്‍ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ നാല് മരണം, രണ്ട് പേർക്ക് ഗുരുതര പരിക്ക്
ആരൊക്കെ എന്തൊക്കെ പാര വച്ചാലും തലശേരി - തിരുവങ്ങാട് - ചമ്പാട് റോഡ് യഥാർത്ഥ്യമാക്കുക തന്നെ ചെയ്യുമെന്ന് സ്പീക്കർ അഡ്വ.എ.എൻ ഷംസീർ ; പദ്ധതിയെ എതിർക്കുന്നവർ ഒറ്റപ്പെടുമെന്നും ഷംസീർ
ചമ്പാട് മേഖലയെ ഭീതിയിലാഴ്ത്തി തേനീച്ചക്കൂട്ട അക്രമം തുടരുന്നു ; ബൈക്ക് യാത്രക്കാരനടക്കം 3 പേർക്ക് പരിക്ക്
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം ; വിദ്യാര്‍ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന് കുടുംബം, ഹൈക്കോടതി നിലപാട് അറിഞ്ഞശേഷം തീരുമാനം
ലോറിയിടിച്ച് വീണ് ചക്രങ്ങള്‍ കയറിയിറങ്ങി; വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രിക മരിച്ചു.
അക്ഷയ പാത്രത്തിലേക്ക് പൊതി ചോറ് നൽകി പാനൂർ പി ആർ മെമ്മോറിയൽ എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ
ഒരൊന്നന്നര ട്വിസ്റ്റ് ; കൂത്തുപറമ്പിൽ മീന്‍വെട്ടുന്നതിനിടെ വയോധികയുടെ മാല പൊട്ടിച്ചത് സിപിഎം കൗൺസിലർ, അറസ്റ്റ്
നെന്മാറ സജിത കൊലക്കേസ് ; പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്ന് കോടതി
ബംഗളൂരിൽ നിന്നുംബസിൽ കടത്തുകയായിരുന്ന 50 ഗ്രാം എംഡിഎംഎയുമായി യുവാവ് മട്ടന്നൂരിൽ പിടിയിൽ ; അറസ്റ്റിലായത് ന്യൂ മാഹി പെരിങ്ങാടി സ്വദേശി


















































