News
ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പി.കെ പ്രവീൺ എം എൽ എ യോടും മറ്റ് ജനപ്രതിനിധികളോടുമൊപ്പം ചായ സൽക്കാരവും, ആദരവുമൊരുക്കി കൊളവല്ലൂർ പി ആർ . മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ.
എറണാകുളത്ത് നിന്നും വാങ്ങി തലശ്ശേരിയിലെത്തിച്ച ടാറ്റാ നാനോ കാർ നിർത്തിയിടത്ത് തനിയെ കത്തിച്ചാമ്പലായി ; അവശേഷിച്ചത് അസ്ഥികൂടം മാത്രം
പാനൂരിൽ പഴയവീട് പൊളിച്ചുമാറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ മരിച്ച ജിതീഷിന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി ; സംസ്കാരം രണ്ട് മണിക്ക് വീട്ടുവളപ്പിൽ
വളയത്ത് ഇടവഴി വൃത്തിയാക്കവെ കുഴിച്ചിട്ട നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ ; ഒന്ന് തുരുമ്പ് എടുത്ത് നശിച്ച നിലയിൽ
കണ്ണൂരിൽ പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു
കോളിയാടി സ്കൂൾ കിണറിലെ ജല പരിശോധനയിൽ ബാക്ടീരിയകളുടെ സാന്നിധ്യം ; 5 കുട്ടികൾക്ക് കൂടി ഷിഗെല്ല, 502 പേർക്ക് രോഗലക്ഷണം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
മുംബൈയിൽ നിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി ; ഐസൊലേഷൻ റൺവേയിൽ യാത്രക്കാരെ പുറത്തിറക്കി
വീണ്ടും കാട്ടാന അക്രമം ; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം, അപകടം ആനയെ തുരത്തുന്നതിനിടെ























































