News
കണ്ണൂരിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ രക്ഷപ്പെട്ട സിപിഎം പ്രവർത്തകരായ പ്രതികളെ ഇനിയും പിടികൂടാനായില്ല ; പത്തുപേർക്കെതിരേ കേസ്
'രക്ഷാ പ്രവർത്തനം' അന്വേഷിക്കാൻ പ്രത്യേക സംഘം ഉടൻ കൂടിക്കാഴ്ച നടത്തും ; അന്വേഷണം എസ്.പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ
കെഎസ്ആർടിസിയില് സ്ത്രീകൾക്കുള്ള സൗജന്യയാത്ര ; ഓർഡിനറി,ഫാസ്റ്റ് പാസഞ്ചർ ബസുകളിൽ അനുവദിക്കാന് ആലോചന, ഗതാഗത മന്ത്രി ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു
ആഭ്യന്തരവകുപ്പിൽ പണി തുടങ്ങി ; ഇടത് അനുകൂല അസോസിയേഷൻ നേതാവ് തെറിച്ചു, പ്രത്യേക സ്ഥലംമാറ്റ ഉത്തരവിറക്കി ഡിജിപി
പേരാമ്പ്രയിലെ ഗർഭിണിയുടെ മരണത്തിൽ ട്വിസ്റ്റ് ; പെട്രോൾ വാങ്ങി ബാഗിലാക്കിയത് സോന, കാറിന് തീപിടിച്ചതിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ്
വടകരയിൽ നിന്നും കാണാതായ പെൺകുട്ടികൾക്കായി ഡൽഹിയിലടക്കം തിരച്ചിൽ ; കുട്ടികളുടെ കയ്യിൽ 4000 രൂപയും വസ്ത്രങ്ങളും മാത്രമെന്ന് പൊലീസ്
പെട്രോൾ, ഡീസൽ വില ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ആർ.വൈ.ജെ.ഡി ; നിയുക്ത എംഎൽഎ പി.കെ പ്രവീണിന് സ്വീകരണം നൽകി
പന്ന്യന്നൂരിന്റെ സ്നേഹ നിലാവ് ടി.കുഞ്ഞമ്മദ് മാസ്റ്റർ ഇനി ഓർമ്മ ; അന്ത്യാഞ്ജലിയർപ്പിക്കാൻ വൻ ജനക്കൂട്ടം
കൂത്ത്പറമ്പിനടുത്ത് കണ്ണവത്ത് നിയന്ത്രണം വിട്ട കാറിടിച്ച് സിനിമാതാരമുൾപ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം
വിവാഹ മോചനക്കേസുമായി ബന്ധപ്പെട്ട് തലശേരി കുടുംബ കോടതിയിൽ എത്തിയ അധ്യാപകൻ വനിതാ അഭിഭാഷകയെ മർദ്ദിച്ചു. ; വിളക്കോട്ടൂർ സ്വദേശി കസ്റ്റഡിയിൽ
കാസർകോട് മാവുങ്കാലിൽ സ്കൂട്ടറിൽ കാർ ഇടിച്ച് ഉണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം ; 11 കാരനായ മകന് ഗുരുതര പരിക്ക്
പെരിങ്ങത്തൂരിൽ മിന്നൽ പരിശോധന ; നിരോധിത ഒറ്റത്തവണ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടി, രണ്ട് സ്ഥാപനങ്ങൾക്ക് പിഴ, തുടർ നടപടിക്ക് നിർദേശം
'ഉണ്ടാക്കുന്നത് കാണാം, കെഎസ്ആർടിസി ബസിൽ സൗജന്യ യാത്രയ്ക്ക് പണം സതീശൻ വീട്ടിൽ നിന്ന് കൊണ്ടുവരണമെന്ന് പരിഹസിച്ച് എം എം മണി
പേരാമ്പ്രയിലെ ഗർഭിണിയുടെ മരണം ; സോന പമ്പിലെത്തിയത് ബന്ധുവിനൊപ്പം പോയപ്പോൾ, രജിൻലാലിന്റെ മൊഴി നിർണായകമാകും
കള്ളക്കടൽ പ്രതിഭാസത്തെ തുടർന്ന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യത ; ജാഗ്രത നിർദേശം
കണ്ണൂരില് തണ്ണിമത്തൻ ജ്യൂസ് എടുക്കാൻ പോയ സുഹൃത്തിനെ പിന്നിലൂടെ എത്തി ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചു; ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
അഞ്ച് ദിവസത്തിനിടെ ഇന്ധനവില വീണ്ടും കൂട്ടി ; കൂടിയത് 90 പൈസ വീതം, നിരക്കുകൾ രാവിലെ മുതൽ നിലവിൽ വന്നു
പള്ളൂരിൽ മോഷണ ലക്ഷ്യവുമായെത്തിയ പാലക്കാട് സ്വദേശികൾ പിടിയിൽ ; ജയിലിൽ നിന്നും പുറത്തിറങ്ങിയത് കഴിഞ്ഞ ദിവസം













































