News
കേരളത്തിൽ സെൽഫ് ലോക്ക്ഡൗൺ ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി, അതീവ ജാഗ്രത പുലർത്തണം ; താപനില 40 ഡിഗ്രി കടന്നതോടെ ജാഗ്രതാ നിർദേശം
വിൽപ്പനക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി പേരാമ്പ്ര സ്വദേശിയായ യുവാവും, പയ്യന്നൂർ സ്വദേശിനിയായ യുവതിയും എക്സൈസിന്റെ പിടിയിൽ
കടവത്തൂർ ടൗണിലെ സി പി എം ബസ്സ്റ്റോപ്പ് റോഡ് വികസനത്തിന് തടസം ; യുഡിഎഫ് കടവത്തൂർ മേഖലാ കമ്മിറ്റി പാനൂർ പിഡബ്ല്യുഡി ഓഫീസിന് മുന്നിൽ ധർണ നടത്തി
മൊകേരി പാത്തിപ്പാലം പുഴയിൽ രണ്ട് പരുന്തുകൾ ചത്ത നിലയിൽ ; പരിശോധന ആവശ്യപ്പെട്ട് നാട്ടുകാർ, പക്ഷിപ്പനി ഭീതിയും
വടകര ആശങ്കയൊഴിഞ്ഞു ; വടകരയിൽ ബക്കറ്റിൽ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ വ്യാജമെന്ന് സ്ഥിരീകരിച്ച് പൊലീസ്
കൂത്ത്പറമ്പ് പൂക്കോട് ഓട്ടോ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ ചൊക്ലി സ്വദേശി മരിച്ചു ; മരിച്ചത് ചൊക്ലിയിലെ നിരവധി സ്ഥാപനങ്ങളുടെ ഉടമ മഹിമ മജീദ്
അഡ്വ. ബിജേഷ് ചന്ദ്രന് യാത്രാമൊഴിയേകി അഭിഭാഷക സമൂഹവും, നാട്ടുകാരും ; സംസ്കാരം ഇന്ന് രാത്രി 9 ന് പന്ന്യന്നൂരെ വീട്ടുവളപ്പിൽ
പാറമേക്കാവിന്റെ വെടിക്കെട്ട് നിർമ്മാണത്തിന് സ്റ്റോപ്പ് മെമ്മോ ; വെടിമരുന്ന് നിർമ്മാണശാലയുടെ പ്രവർത്തനം പൂർണമായും നിർത്തിവെക്കാൻ നിർദേശം നൽകി പാലക്കാട് കളക്ടർ
അപകടസ്ഥലത്ത് 32 പേർ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചു ; കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ
കണ്ണൂരിൽ ക്ഷേത്രോത്സവ സ്ഥലത്ത് നിന്നും വയോധികയുടെ അഞ്ചര പവൻ്റെ മാലകവർന്ന യുവതികൾ റിമാൻഡിൽ, ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ
സ്കൂളിൽ അജൈവ മാലിന്യ നിക്ഷേപം ; കടവത്തൂർ വെസ്റ്റ് യുപി സ്കൂളിന് കാൽ ലക്ഷം പിഴ, സ്കൂളിന് നൽകിയ ശുചിത്വ പദവി റദ്ദ് ചെയ്യാനും നിർദ്ദേശം
പാനൂരിന്റെ അഭിമാനമായ ഇൻസൈറ്റ് പരിശീലന പദ്ധതിക്ക് കൈത്താങ്ങായി ജോലി ലഭിച്ചവരുടെ കൂട്ടായ്മ ; പരിശീലന സൗകര്യം മെച്ചപ്പെടുത്താൻ 1,75000 രൂപയുടെ ഹൈജമ്പ് ബെഡ് നൽകി
കല്ലിക്കണ്ടി എൻ.എ.എം കോളജിൽ 2026-27 അധ്യയന വർഷത്തേക്ക് അതിഥി അധ്യാപകരെ ആവശ്യമുണ്ട്. ; കൂടിക്കാഴ്ച 26, 27 തീയതികളിൽ
'വോട്ടെണ്ണല് കഴിയും വരെ ഒരു മുറിയും തുറക്കേണ്ട'; വിവാദങ്ങൾക്ക് പിന്നാലെ കർശന നിർദേശം നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
















































