News
വിഴിഞ്ഞത്ത് ബാറിലുണ്ടായ തർക്കത്തെ തുടർന്ന് അതിക്രൂര കൊലപാതകം ; യുവാവിനെ റോഡില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി
കോഴിക്കോട് പള്ളി കോംപൗണ്ടിൽ ഗർഭസ്ഥ ശിശുവിന്റെ ഭ്രൂണം കണ്ടെത്തി ; പൊലീസിനെ കുഴക്കി യുവതിയുടെ മൊഴി, അന്വേഷണം തുടരുന്നു
യു ട്യൂബ് നോക്കി പടക്കം പൊട്ടിച്ചു ; കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിന് തിരിച്ചടി ; കോളേജിന്റെ മിച്ചഭൂമി ഇടപാടുകൾ റദ്ദാക്കി, ഭൂമി തിരിച്ചെടുക്കാൻ ഉത്തരവ്
മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ ജീവനൊടുക്കി യുവതി ; രണ്ട് കേസുകൾ റജിസ്റ്റർ ചെയ്ത് പൊലീസ്
ഗുണ്ടൽപേട്ടിലെ ചാമരാജനഗറിൽ കാറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികൾക്ക് ദാരുണാന്ത്യം.
ഒരിത്തിരി കൊന്നപ്പൂവും, കണിവെള്ളരിയും പടക്കങ്ങളും, അപ്പവും കൈനീട്ടവുമായി വിഷു പടിക്കലെത്തി ; ഏവർക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ
ജാഗ്രത തുടരണം, സുരക്ഷിതരായിരിക്കണം ; പൊള്ളുന്ന ചൂടിൽ അതീവ ശ്രദ്ധ തുടരാൻ മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ
ഇത് കണ്ണൂരാണ് മറക്കരുത്... ; നിതിൻ രാജിന്റെ വീട് സന്ദർശിക്കാനൊരുങ്ങിയ വിദ്യാർത്ഥികളോട് അറ്റ് യുവർഓൺ റിസ്ക്കെന്ന് ഭീഷണിപ്പെടുത്തി കോളേജ് മാനേജ്മെന്റ്.
അദ്നാൻ്റെ സ്വഭാവദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തത് വൈരാഗ്യമുണ്ടാക്കി, മുത്തശ്ശിയേയും കൊല്ലാൻ ശ്രമിച്ചു ; 16കാരിയുടെ കൊലപാതകത്തിൽ വിവരങ്ങൾ പുറത്ത്
ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണം ; ഡോ.എം.കെ റാമിന്റെ പാലയാട്ടെ സ്വകാര്യ ക്ലിനിക്കിലേക്ക് ഡി വൈ എഫ് ഐ നടത്തിയ മാർച്ചിൽ സംഘർഷം
നിതിൻ രാജിന്റെ മരണം ; കുറ്റാരോപിതരായ അധ്യാപകർ ഒളിവിൽ, പ്രത്യേക അന്വേഷണ സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും


















































