News
പ്രകടനപത്രികയിലെ 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കിയെന്ന പ്രോഗ്രസ് റിപ്പോർട്ടുമായി മുഖ്യമന്ത്രി ; ഭരണത്തിന്റെ സ്വാദ് എല്ലാവരും അനുഭവിച്ചെന്നും മുഖ്യമന്ത്രി
പുന്നോലിലെ സിപിഎം പ്രവർത്തകൻ യു കെ സലിം വധക്കേസ് ; ആറ് എസ്ഡിപിഐ പ്രവർത്തകരെ വെറുതെ വിട്ട് തലശേരി അഡീ. ജില്ലാ സെഷൻസ് കോടതി
പേരയ്ക്ക പറിച്ചെന്ന് ആരോപിച്ച് പെൺകുട്ടിയെ ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; വിമുക്തഭടനെതിരേ കേസ്
വഴിയാത്രക്കാരനെ ഇടിച്ചിട്ട ശേഷം കാർ നിർത്താതെ പോയ ഡോക്ടർ മണിക്കൂറുകള്‍ക്ക് ശേഷം അതേ രോഗിയ്ക്ക് ശസ്ത്രക്രിയ നടത്തി ; വൈദ്യശാസ്ത്ര രംഗത്തെ ധാർമ്മികതയെ പൂർണമായും ചോദ്യം ചെയ്യുന്ന സംഭവം നടന്നത് കണ്ണൂരിൽ
മാഹിയിൽ മുസ്ലിം ലീഗ് പിന്തുണക്കുന്ന സ്ഥാനാർത്ഥി രമേശ് പറമ്പത്താണെന്നും വിശ്വാസ വഞ്ചനക്ക് മാഹി ജനത തിരിച്ചടി നൽകുമെന്നും ദേശീയ പ്രസിഡന്റ് പ്രാഫ.കെ.എം. ഖാദർ മൊയ്തീൻ
സംഘടനാ പ്രശ്നം, കോഴിക്കോട് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ; വൈസ് പ്രസിഡന്റിന്റെ തലക്ക് സെക്രട്ടറി കുത്തിപ്പരിക്കേല്‍പ്പിച്ചു
ഒരു കുപ്പിവെള്ളവുമായി അതിജീവനത്തിന്റെ നാല് നാളിനൊടുവിൽ നിറ പുഞ്ചിരിയോടെ നാദാപുരം സ്വദേശിനി ശരണ്യ തിരിച്ചെത്തി ; ആരോഗ്യവതിയെന്ന് ആദ്യ പ്രതികരണം
പാട്യം പത്തായക്കുന്നിൽ ബി ജെ പി പഞ്ചായത്തംഗത്തിന്റെ വീടിന് നേരെ ബോംബേറ് ; പിന്നിൽ സി പി എമ്മെന്ന് ബിജെപി, സ്ഥലത്ത് സംഘർഷാവസ്ഥ
കണ്ണൂരിൽ ഉടമ ഹോട്ടലിൽ ചായ കുടിക്കാൻ പോയ സമയത്ത് കാറിലൊളിച്ച് ഉഗ്രൻ മൂർഖൻ ; ഓട്ടോ ഡ്രൈവർ കണ്ടത് രക്ഷയായി*
പാട്യത്ത് പര്യടനത്തിനിടെ എൻഡിഎ സ്ഥാനാർത്ഥിയെ തടഞ്ഞു ; കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും പരാതി, യുവാവ് കസ്റ്റഡിയിൽ
പേരക്കുട്ടി ഥാർ പാർക്ക് ചെയ്യുന്നതിനിടെ അപകടം: കാറിനും മതിലിനുമിടയിൽപ്പെട്ട് മുത്തശ്ശിക്ക് ദാരുണാന്ത്യം
കോഴിക്കോട് നരിക്കുനിയിൽ വീട്ടിൽ കയറി യുവതിയെയും, ഭര്‍തൃമാതാവിനെയും ആക്രമിച്ചു ; അച്ഛനും മകനും റിമാൻഡിൽ
ഹോട്ടലിൽ മുറിയെടുത്ത് രാസ ലഹരി വില്പന, എംഡിഎംഎയുമായി കോഴിക്കോട് സ്വദേശിനി ഉൾപ്പടെ നാല് പേർ പൊലീസ് പിടിയിൽ
പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ്: കേരളത്തിലുള്ള വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 9ന് ശമ്പളത്തോടുകൂടിയ അവധി
കമ്യൂണിസ്റ്റ് പാർട്ടി തകരരുതെന്നാഗ്രഹിക്കുന്ന പാർട്ടി പ്രവർത്തകർ യു ഡി എഫിന് വോട്ടുചെയ്യുമെന്ന് സോണി സെബാസ്റ്റ്യൻ ; കൂത്ത്പറമ്പിൽ ജയന്തി രാജന്റെ പ്രചരണം പുരോഗമിക്കുന്നു.
പാനൂരിൽ താലൂക്കാശുപത്രി, കൂത്തുപറമ്പ് ബ്രാൻഡ് പേരിൽ ഏകീകൃത വിപണന ശൃംഖലയൊരുക്കും ; ജനപ്രീയ പ്രഖ്യാപനങ്ങളുമായി യു ഡി എഫിന്റെ പ്രകടന പത്രിക
ബസിലിരുന്ന് അബദ്ധത്തിൽ കൈ പുറത്തിട്ടു ; ടോൾ പ്ലാസയിലെ തൂണിൽ തട്ടി അമ്മക്കും കുട്ടിക്കും ഗുരുതര പരിക്ക്
പരസ്യങ്ങളിൽ ആകൃഷ്ടരാകാതെ സ്വയം തൊഴിൽ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പി.ജയരാജൻ ; കതിരൂർ ഗ്രാമപഞ്ചായത്തിന്റെ തലയിണ നിർമ്മാണ യൂണിറ്റ് നാലാം മൈലിൽ പ്രവർത്തനമാരംഭിച്ചു.
തിക്കോടിയിൽ നിർത്തിയിട്ട ട്രെയിനിന് മുകളിൽ കയറി റീൽസ് ചിത്രീകരികരിക്കുന്നതിനിടെ ഷോക്കേറ്റ യുവാവിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുന്നു.












































