News
ചൊക്ലിയിൽ നെഞ്ചുവേദനയനുഭവപ്പെട്ട ഡ്രൈവർ പെട്രോൾ ടാങ്കർ ലോറി മതിലിലിടിച്ചു നിർത്തി ; ആശുപത്രിയിലെത്തിച്ചെങ്കിലും ഡ്രൈവർ മരിച്ചു, ഒഴിവായത് വൻ അപകടം
തലശേരിയിൽ പരീക്ഷക്ക് ചോദ്യപേപ്പർ മാറി നൽകി ; ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ, പരീക്ഷ പലയിടത്തും വൈകി.
പാറാട്, കല്ലിക്കണ്ടി ഭാഗങ്ങളിലേക്ക് വില്പനക്കായെത്തിക്കുന്നതിനിടെ 13 ലിറ്റർ മാഹി മദ്യവുമായി യുവാവ് ചൊക്ലിയിൽ എക്സൈസിൻ്റെ പിടിയിൽ
ഫോണിന്റെ ഡിസ്പ്ലെ തകരാറിലായിട്ട് നന്നാക്കി നൽകിയില്ല ; കാസർഗോഡ് പതിനേഴുകാരി എലിവിഷം കഴിച്ച് ജീവനൊടുക്കി
കതിരൂർ സ്വദേശിനി നിരഞ്ജന ഓൾ ഇന്ത്യാ ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പിൽ പങ്കെടുക്കാൻ പഞ്ചാബിലേക്ക് ; യാത്രയയപ്പൊരുക്കി കതിരൂർ ഗ്രാമപഞ്ചായത്തും, പാട്യം ഗോപാലൻ സ്മാരക വായനശാലയും
ഓൺലൈൻ തട്ടിപ്പുകാർക്ക് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാൻ നൽകി ; തലശേരി, ചൊക്ലി, ന്യൂ മാഹി, ധർമ്മടം, കൂത്ത്പറമ്പ്, കണ്ണവം മേഖലകളിൽ നിരവധി യുവാക്കൾ കുടുങ്ങി
രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചു ; കൂട്ടിയത് ഗാര്‍ഹിക സിലിണ്ടറിന് 60 രൂപയും,വാണിജ്യ സിലിണ്ടറിന് 115 രൂപയും
പത്തു വർഷമായി സ്വന്തം മണ്ഡലത്തിൽ പോലും വികസനമെത്തിക്കാൻ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാനധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ; സംവാദത്തിന് മുഖ്യമന്ത്രി തയ്യാറുണ്ടോ എന്നും വെല്ലുവിളി
ജനുവരി 19ന് അന്തരിച്ച പാലത്തായി യു.പി സ്കൂൾ പ്രധാനധ്യാപകൻ പി.ബിജോയിക്ക് പെരിങ്ങത്തൂർ എൻ എ എമ്മിൽ പരീക്ഷാജോലി ; ആർ.ഡി.ഡി. ഉത്തരവ് വിവാദമാകുന്നു
നാദാപുരം സ്വദേശിനിയെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട് ബലാത്സംഗത്തിനിരയാക്കി ; സ്വർണവുമായി മുങ്ങിയ മലപ്പുറം സ്വദേശി പിടിയിൽ
ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പയ്യന്നൂർ സ്വദേശിയായ പോളിടെക്നിക്ക് വിദ്യാർഥിക്ക് ദാരുണാന്ത്യം
കേരള പ്രവാസി സംഘം പാനൂർ ഏറിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാനൂർ ടൗണിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു.
വാഹനാപകടത്തിൽ യുവ എഞ്ചിനീയർ മരിച്ച സംഭവത്തിൽ മൂന്നരക്കോടി രൂപയോളം നഷ്ടപരിഹാരം വിധിച്ച് തലശേരി എംഎസിടി കോടതി











































