News
തലശേരി ജനറലാശുപത്രി കോമ്പൗണ്ടിൽ മാലിന്യങ്ങൾ തീയിട്ടു ; രാവിലെ മീൻ മാർക്കറ്റിലെത്തിയ പലർക്കും ദേഹാസാസ്ഥ്യം
'മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു' ; കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസെടുത്തതിൽ വിശദീകരണവുമായി ഡിജിപി
മുള്ളൻപന്നിയെ തല്ലിക്കൊന്ന പഞ്ചായത്ത് പ്രസിഡന്റിനെതിരെ കേസ് ; ജീവനുണ്ടോ എന്ന് പരിശോധിച്ചതാണെന്ന് പ്രസിഡൻ്റ്
ആറളത്ത് കാട്ടാന ആക്രമണത്തില്‍കൊല്ലപ്പെട്ട അനീഷിന്റെ കുടുംബത്തിന് അടിയന്തര സാമ്പത്തിക സഹായം സര്‍ക്കാര്‍ നല്‍കണം ; സണ്ണി ജോസഫ് എംഎല്‍എ
കണ്ണൂരില്‍ ആരോഗ്യ മന്ത്രിയെ ആക്രമിച്ചെന്ന പരാതി ; വധശ്രമത്തിന് കേസെടുത്ത പോലീസുകാര്‍ക്കെതിരെ കോടതിയില്‍ പോകുമെന്ന് ഡിസിസി പ്രസിഡൻ്റ് അഡ്വ. മാര്ട്ടിൻ ജോര്‍ജ്
പാനൂരിൽ അനധികൃത ക്വാറികൾക്കെതിരെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസ് ; ചെണ്ടയാട് സ്വദേശികളായ പ്രതികൾക്ക് 17 വർഷം തടവും, 91,000 രൂപ പിഴയും
ജനപിന്തുണയുള്ള കക്ഷിയായിട്ടും ആർജെഡിയെ ചവിട്ടി താഴ്ത്തുന്നു ; കെ.പി മോഹനൻ എം എൽ എയെ ബിജെപിയിലേക്ക് ക്ഷണിച്ച് സി.കെ പത്മനാഭൻ
ആരോഗ്യ മന്ത്രിയുടെ അഭിനയം കൊണ്ട് കാര്യമില്ലെന്ന് സി.കെ പദ്മനാഭൻ ; പാനൂരിൽ എം എൽ എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിൽ സംഘർഷം.
കൂത്തുപറമ്പിൽ മകന്റെ വിവാഹം ക്ഷണിക്കാനിറങ്ങിയ വീട്ടമ്മ നിയന്ത്രണം വിട്ട കാറിടിച്ച് മരിച്ചു ; ഭർത്താവ് പരിക്കുകളോടെ ആശുപത്രിയിൽ
ഉദ്ഘാടനം കഴിഞ്ഞ് 4 മാസമായപ്പോഴേക്കും ചെറുവാഞ്ചേരി സാമൂഹ്യാരോഗ്യ കേന്ദ്രം കെട്ടിടത്തിന് വിള്ളൽ ; അറ്റകുറ്റപണിക്കെത്തിയ കരാറുകാരനെ തടഞ്ഞ് യുഡിഎഫ്
സാമ്പത്തിക ക്രമക്കേട് ; സപ്ലൈകോ മുൻ ഉദ്യോഗസ്ഥന് 17 വർഷം തടവും, 15 ലക്ഷം രൂപ പിഴയും വിധിച്ച് തലശേരി വിജിലൻസ് കോടതി.
2020ൽ കളിച്ചുകൊണ്ടിരിക്കെ നാലു വയസുകാരനെ കാണാതായ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റ് ; കുട്ടിയെ കൊന്ന് കുഴിച്ചുമൂടിയതെന്ന്, അമ്മാവനും, അമ്മായിയും പിടിയില്‍
മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധിച്ച് റിമാൻ്റിലായ കെ.എസ്.യു കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ വീടിന് നേരെ ബോംബേറ് ; ഉച്ചവരെ പ്രദേശത്ത് ഹർത്താൽ
കണ്ണൂർ ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം ; 6 വർഷത്തിനിടെ കാട്ടാന അക്രമത്തിൽ പൊലിഞ്ഞത് 11 ജീവനുകൾ
പാനൂർ മേഖലയിൽ വീണ്ടും ഭീതി പരത്തി തെരുവുനായ അക്രമം ; കല്ലിക്കണ്ടിയിൽ ഏഴാം ക്ലാസുകാരന് ഗുരുതര പരിക്ക്













.jpeg)





















