News
തലശേരിയിൽ സ്വകാര്യ ആശുപത്രിയിൽ വച്ച് പിതാവിൻ്റെ അസുഖവിവരം വിളിച്ചു പറയാനായി ഫോൺ വാങ്ങി യുവാവ് മുങ്ങി ; 30,000 രൂപ വിലവരുന്ന ഫോണിനും, പ്രതിക്കും പിന്നാലെ പൊലീസ്
'വി' എന്ന അക്ഷരമുള്ള മണ്ഡലത്തിൽ മത്സരിച്ചാൽ വിജയസാധ്യത കൂടും ; തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ കന്നിയങ്കത്തിനൊരുങ്ങി 'വിജയ്'
മാനന്തവാടിയില്‍ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയതെന്ന് സ്ഥിരീകരണം ; പടിഞ്ഞാറത്തറ സ്വദേശി കോഴിക്കോട് പൊലീസ് പിടിയിൽ
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ ടി.ടിമാരുടെ വിശ്രമമുറിയിൽ നിന്നും മൊബൈൽ കവർന്നു ; പ്രതിയെ 24 മണിക്കൂറിനകം പിടികൂടി റെയിൽവെ പോലീസും, ആർപിഎഫും
തളിപ്പറമ്പില്‍ അണലിക്കുഞ്ഞ് മൊബൈൽ സ്ക്രീൻ ഗാർഡിന്റെ പശയിൽ ഒട്ടിപ്പിടിച്ചു ; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിൽ പുതുജീവൻ
ഇഷ്ടപെട്ട പെൺകുട്ടിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന വീട്ടുകാരുടെ പരാതി ; കേസെടുത്തതിന് പിന്നാലെ യുവാവ് തൂങ്ങി മരിച്ചു
കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 9 എൻ.ഡി.എഫ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു
എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തിയാൽ 'പാവപ്പെട്ട' എന്ന പദപ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ
മക്കൾക്ക് ചിലവിന് നൽകാത്തതിന് തലശേരി കുടുംബകോടതിയിലെത്തിച്ച പ്രതി മുങ്ങി ; മണിക്കൂറുകൾക്കകം താമരശേരിയിൽ പിടിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ പേർ പ്രതികളാകും ; കുറ്റകൃത്യത്തിൽ മൂന്ന് പേരുടെ പങ്കാളിത്തം സ്ഥിരീകരിച്ചെന്ന് എസ്ഐടി, ആശങ്കയിൽ രാഷ്ട്രീയ പാർട്ടികൾ
സമയവും, കൈയ്യിലിരിപ്പും നന്നല്ല ; ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ച സംഭവത്തിൽ ‘മുരാരി തന്ത്രി’ എന്ന വ്യാജ ജോത്സ്യൻ അറസ്റ്റിൽ
രക്തസാക്ഷികളെ കിട്ടിയാൽ സിപിഎമ്മിന് ലോട്ടറിയടിച്ച സന്തോഷമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ; പുതുയുഗ യാത്രക്ക് പാനൂരിൽ ഉജ്വല സ്വീകരണം
ചൊക്ലിയിൽ ആർ.എസ്.എസിൻ്റെ കൊടികൾ തീവെച്ച് നശിപ്പിച്ച് റീൽസ് ചിത്രീകരണം ; സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിനെതിരെ കേസെടുത്ത് പോലീസ്

















































