News
കണ്ണൂരിൽ പട്ടാപ്പകൽ നിസ്കാര സമരത്ത് വയോധികയെ അക്രമിച്ച് രണ്ടര പവന്റെ മാലയും, മൂന്ന് വളകളും കവർന്നു ; കഴുത്ത് ഞെരിച്ചും കണ്ണിൽ കുത്തിയും പരിക്കേൽപിച്ചെന്നും പരാതി
സഖാക്കൾ കാശിക്ക് പോയിട്ടില്ല; ബോംബ് എറിയുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പാനൂരിലേ റെഡ് ആർമിയുടെ കൊലവിളി
മുസ്ലിം ലീഗിൻ്റെ ആഹ്ലാദ പ്രകടനത്തിനിടെ ചെടിച്ചട്ടിയെറിഞ്ഞ് ഏഴ് വയസ്സുകാരിക്ക് പരിക്കേറ്റ സംഭവം ; എസ്ഡിപിഐ പ്രവർത്തകനെതിരെ കേസ്
മറ്റൊരു മുറിയിലേക്ക് മാറ്റണം ; കണ്ണൂർ ജില്ലാ ജയിൽ അസിസ്റ്റന്റ് സുപ്രണ്ടിനെ തടവുകാരൻ മർദിച്ചെന്ന് പരാതി
എൽഡിഎഫ് സ്ഥാനാർത്ഥിയുടെ തലയടിച്ചു പൊട്ടിച്ചു ; ആറ് ബിജെപി പ്രവർത്തകർക്കെതിരെ കൊലപാതക ശ്രമത്തിന് കേസ്
പാറാട്ട് ആഹ്ളാദപ്രകടനത്തിനിടെയുണ്ടായ അക്രമത്തിൽ അറസ്റ്റ് തുടർന്ന് കൊളവല്ലൂർ പൊലീസ് ; രണ്ട് സിപിഎം പ്രവർത്തകർ കൂടി അറസ്റ്റിൽ
ഇരിട്ടി മാക്കൂട്ടം ചുരത്തിൽ ടൂറിസ്റ്റ് ബസ് കത്തി നശിച്ചു ; ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു
തലശേരിയിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ താമസിക്കുന്ന ഹോസ്റ്റലിൽ അതിക്രമിച്ചു കയറി യുവതിക്കുനേരെ അക്രമം ; പാനൂർ പാറാട് സ്വദേശി അറസ്റ്റിൽ
പാനൂരിൽ എൽഡിഎഫ് വനിതാ സ്ഥാനാർത്ഥിയുടെ വീടിനു നേരെ അക്രമം, ഇരുചക്രവാഹനം തകർത്തു. ; പിന്നിൽ ലീഗെന്ന് സി പി എം
മമ്പറത്ത് യുഡിഎഫ് വനിതാ സ്ഥാനാര്‍ഥിയെയും ബൂത്ത് ഏജന്റിനെയും മര്‍ദ്ദിച്ചു; നാല് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
'തിരുവനന്തപുരമേ, നന്ദി’ ; ബിജെപിയുടെ ഈ വിജയം കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
വട്ടോളിയിൽ യുഡിഎഫ് ആഘോഷത്തിനിടെ സ്കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു ; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
പാനൂരിൽ മുസ്ലിം ലീഗ് വിമതനായി മത്സരിച്ച് വിജയിച്ച സ്ഥാനാർത്ഥിയുടെ സഹോദരൻ്റെ കാൽ തല്ലിയൊടിച്ചു ; നൂറോളം പേർക്കെതിരെ പരാതി






































