News
തെന്നിന്ത്യൻ സംഗീതലോകത്തെ ഇതിഹാസ ഗായിക എസ്. ജാനകി അന്തരിച്ചു ; ഓർമ്മയായത് ദക്ഷിണേന്ത്യയുടെ വാനമ്പാടി
കോപ്പാലം, മൂഴിക്കര ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷം ; വിദ്യാർത്ഥിക്ക് വീട്ടുമുറ്റത്ത് വച്ച് കടിയേറ്റു
ബെംഗളൂരുവിൽ കൂട്ടക്കൊല....! ; അമ്മയെയും, മുത്തശ്ശിയെയും, അമ്മാവനെയും വെട്ടിക്കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി
ചമ്പാട് വാഹന പരിശോധനക്കിടെ എംഡിഎംഎയുമായി പിടിയിലായവരുടെ ബംഗളൂരു ബന്ധത്തിന് പിന്നാലെ പൊലീസ് ; അന്വേഷണം ഊർജിതം
ജീവൻ പകരുന്ന ജന്മദിനം ; രക്തദാനം നടത്തി മെഗാ ക്യാമ്പിന് തുടക്കം കുറിക്കാൻ മാഹി എം.എൽ.എ അഡ്വ. ടി. അശോക് കുമാർ
കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ പോർട്ടറുടെ വേഷത്തിലെത്തി യാത്രക്കാരിയുടെ ട്രോളിബാഗ് തട്ടിയെടുത്തു ; മണിക്കൂറിനകം പ്രതിയെ തൂക്കി റെയിൽവെ പൊലീസും, ആർപിഎഫും
കൂടാളി വാഹനാപകടത്തിൽ മരിച്ചവരിൽ അലവിൽ, നീലേശ്വരം സ്വദേശികൾ ; വിവാഹത്തിൽ പങ്കെടുക്കാനുള്ള കൂട്ടുകാരുടെ യാത്ര ദുരന്ത യാത്രയായി മാറി.
ഓപ്പറേഷൻ തൂഫാൻ ; തലശ്ശേരിയിൽ അഞ്ചര ലക്ഷം രൂപ വിലമതിക്കുന്ന 185 ഗ്രാം എം.ഡി.എം.എ പിടികൂടി, ചിറക്കര സ്വദേശി അറസ്റ്റിൽ
കുഞ്ഞേ വിട ; കണ്ണൂരിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിലുണ്ടായ വീഴ്ചയെ തുടർന്ന് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു.
ചെണ്ടയാടിന്റെ ഉറക്കം കെടുത്തി നവോദയക്കുന്നിലെ ചെങ്കൽ ഖനനം ; വീടുകൾക്ക് ഭീഷണിയെന്ന് കുന്നോത്ത്പറമ്പ് പഞ്ചായത്തിനും, വില്ലേജധികാരികൾക്കും പരാതി.
25 ലക്ഷം രൂപ ഷെയർ എടുത്താൽ ലാഭവിഹിതം നൽകാമെന്ന് വിശ്വസിപ്പിച്ച് പറ്റിച്ചു.: ടൈലക്സ് സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർക്കെതിരെ വിശ്വാസ വഞ്ചനക്ക് കേസ്
കൂത്ത്പറമ്പിൽ ആർ.എസ്.എസ് കാര്യാവാഹകിന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസിൽ സി.പി.എം. പ്രവർത്തകരെ വെറുതേ വിട്ടു
പ്രിയേ നിനക്ക് വേണ്ടി ; ഡ്രൈവറില്ലാത്ത നേരം നോക്കി നിർത്തിയിട്ട ഓട്ടോറിക്ഷകളിൽ കയറി മോഷണം നടത്തുന്ന യുവാവ് തലശ്ശേരിയിൽ പിടിയിൽ, ആകെ 17 കേസുകൾ
ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസുകാരന് അനസ്തേഷ്യ നൽകിയതിൽ പിഴവെന്ന പരാതി ; കുട്ടിക്ക് ബ്രെയിൻ ഡാമേജ്, ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹന പരിശോധന ; എംഡിഎംഎയുമായി 4 പേർ പാനൂർ പൊലീസിന്റെ പിടിയിൽ ; പിടികൂടിയത് സിനിമാ സ്റ്റൈലിൽ, ചമ്പാട് പരിശോധന തുടരുന്നു.
ചൊക്ലിയിൽ അക്രമ കാരിയായി കുറുക്കനും ; കടിയേറ്റ് 2 സ്ത്രീകൾക്ക് പരിക്ക് ; കൊല്ലാൻ അനുമതി തേടി പഞ്ചായത്ത്
കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സാപ്പിഴവെന്ന് പരാതി ; അനസ്തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്ന വിശദീകരണവുമായി ആശുപത്രി അധികൃതർ












































