News
പരിശീലനത്തിനിടെ ആകാശത്ത് വെച്ച് പൈലറ്റ് പുറത്തേക്ക് ചാടിയപ്പോൾ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് 22-കാരി,പൈലറ്റ് മരിച്ചു
കൂത്ത്പറമ്പ് വലിയ വെളിച്ചത്ത് മരിയൻ അപ്പാരൽസിൽ 200 സ്റ്റിച്ചിംഗ് തൊഴിലാളികളെ ആവശ്യമുണ്ട് ; കൂടിക്കാഴ്ച ഞായറാഴ്ച ചമ്പാട് ചോതാവൂർ ഹയർ സെക്കന്ററി സ്കൂളിൽ
പയ്യന്നൂരിലെ ബി.എം.എസ് നേതാവ് സി.കെ രാമചന്ദ്രൻ വധക്കേസ് ; തലശേരിയിലെ പ്രമുഖ അഭിഭാഷകൻ പി. പ്രേമരാജൻ സ്പെഷ്യൽ പ്രോസിക്യൂട്ടർ
കനത്ത മഴയാണ്,ചുരം വഴിയാത്ര കഴിയുന്നത്ര ഒഴിവാക്കുക ; താമരശ്ശേരി ചുരത്തിൽ കാറിന് മുകളിലേക്ക് മരം വീണ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു
തലശ്ശേരി വ്യാപാരി വ്യവസായി ക്ഷേമ സഹകരണ സംഘത്തിലെ തട്ടിപ്പ് സമാനതകളില്ലാത്തത് ; 3 പേരിൽ നിന്ന് മാത്രം സെക്രട്ടറിക്കും, ഗവേണിംഗ് ബോഡിക്കും എതിരെ ഒരു കോടി രൂപക്ക് മുകളിൽ കേസ്
തലശേരിയിൽ പിടിച്ചു മാറ്റുന്നതിനിടയിൽ വയോധികനായ നാടോടി കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചു ; കടയുടമകളായ മുഴപ്പിലങ്ങാട്, പെരിങ്ങാടി സ്വദേശികൾ അറസ്റ്റിൽ
പൈൽസ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരണം ; ചക്കരക്കൽ സ്വദേശിയായ യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി
തട്ടിപ്പുണ്ടോ 'തല'വച്ചു തരാം..; വടകര കടത്തനാട് ലേബർ സൊസൈറ്റിക്കെതിരെ കോടികളുടെ നിക്ഷേപ തട്ടിപ്പ് കേസ്
വയനാട് കള്ളാടി ദുരന്തം ; മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം ധന സഹായം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ
ഇരിട്ടിയിലും മലയോരമേഖലകളിലും കനത്ത മഴ, വീരാജ് പേട്ടയിൽ മരം വീണ് സ്കൂട്ടർ യാത്രികക്ക് പരിക്ക്, ആറളം ഫാമിൽ റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു
പിണറായി വിജയന്റെ പാണ്ഡ്യാല മുക്കിലെ വീട്ടില് വീണ്ടും ഇ ഡി ; നികുതി രേഖകൾ കൊണ്ടുപോയി, പരിശോധിച്ചത് 80 സെൻ്റും വീടിനടുത്തുള്ള ഭൂമിയും.
അടുക്കളയിൽ മദ്യപിക്കുന്നത് തടഞ്ഞ ദേഷ്യത്തിന് തിളച്ച ചായ തട്ടിത്തെറിപ്പിച്ചപ്പോൾ മാതാവിന് പൊള്ളലേറ്റു ; മകനെതിരെ കേസെടുത്ത് ചൊക്ലി പൊലീസ്
പതിനാറുകാരിയായ കോഴിക്കോട് സ്വദേശിനിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു ; പോക്സോ കേസിലെ മുഖ്യപ്രതി പെരിങ്ങത്തൂരിലെ സുഹൈൽ മൈസൂരുവിൽ കൊളവല്ലൂർ പൊലീസിന്റെ പിടിയിൽ
കാളപൂട്ടി നിലമൊരുക്കി, നെൽ വിത്തിട്ട് തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് ഗഫൂർ മൂലശേരി ; പൊയിലൂരിൽ ഞാറു നടീൽ ഉത്സവം ശ്രദ്ധേയമായി














































