News
ചിയേഴ്സ്...!, സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഇനി മുതൽ രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ ; വിജ്ഞാപനം ഉടനിറങ്ങും
വിവാഹത്തിനു മുമ്പ് ഉള്ള വാഗ്ദാനങ്ങൾ പറയുന്നവരെ വിശ്വസിക്കരുതെന്നും, അപരിചിതരായ 2 പേർക്ക് വിവാഹത്തിന് മുമ്പ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുമെന്നും സുപ്രിംകോടതി
ഒമാസ് ഹോട്ടലിൽ നിന്നും മലിനജലം പുറത്തേക്ക് വിടുന്നതിനെതിരെ ശക്തമായ സമരം തുടരുമെന്ന് ജനകീയ ഗ്രാമസംരക്ഷണ സമിതി ; പാനൂർ നഗരസഭാ ഓഫീസിലേക്ക് മാർച്ച് നടത്തും
കുഞ്ഞേ മാപ്പ്..; ആലിൻ ഷെറിൻ്റെ പേരിൽ സാമ്പത്തിക തട്ടിപ്പിന് ശ്രമമെന്നും, ആരോടും സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും മുത്തച്ഛൻ റെജി സാമുവൽ
വിസർജ്യമെറിയുമെന്നു ഭീഷണി മുഴക്കി പൊലീസുകാരെ പറ്റിച്ച് തൊണ്ടിമുതൽ ഒഴുക്കി ; വിഴുങ്ങിയ മാല സമീന ഫ്ലഷ് ചെയ്തു
കതിരൂരിൽ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് കൂത്തുപറമ്പിലെ ഡ്രൈവർക്ക് ദാരുണാന്ത്യം
പണം ആവശ്യപ്പെട്ടതിന് തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ മുഴുവൻ സ്വത്തുക്കളും എഴുതി നൽകാം ; പാനൂരിലെ ഒമാസ് റെസ്റ്റോറന്റ് ഉടമയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങി സ്കൂൾ മാനേജർ പ്രദീപ് ശ്രീലകം
തലശേരി പുതിയ ബസ്സ്റ്റാൻഡിൽ വീണ് പരിക്കേറ്റ യാത്രക്കാരന് തുണയായി ഹെൽത്ത് ഇൻസ്പെക്ടറും, പൊലീസും, ബസ് ജീവനക്കാരും
ജീവനൊടുക്കിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിന്റെ ആൺസുഹൃത്ത് കാസർകോട് സ്വദേശി സന്ദേശ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ
ബംഗളൂരുവിൽ രക്ഷിതാക്കൾ ഉറങ്ങിക്കിടക്കുമ്പോൾ മരണപ്പാച്ചിലിനിറങ്ങിയ ആറു വിദ്യാർത്ഥികളടക്കം 7 പേർക്ക് ദാരുണാന്ത്യം
മോഷ്ടിച്ചത് സൂക്ഷിക്കാൻ വയർ..! ; കോഴിക്കോട് മെഡിക്കൽ കോളേജിൽ കഴിയുന്ന യുവതിയുടെ വയറ്റിൽ സ്വർണമാല മാത്രമല്ല സ്വർണക്കമ്മലും..!




















































