News
ഈ നാട് ഇങ്ങനാണ് ഭായി.. ; വാർഡംഗം സമദ് അറക്കലും, യുവ വ്യവസായി അൻസാർ കിഴക്കണ്ടിയും സഹകരിച്ചതോടെ കടവത്തൂർ ശ്രീ കുറൂളിക്കാവ് ഭഗവതി ക്ഷേത്രത്തിൽ 'വെളിച്ച'മെത്തി
തളിപ്പറമ്പിൽ വിദ്യാലയത്തിൻ്റെ കോമ്പൗണ്ടിൽ ഓട്ടോറിക്ഷ തട്ടി ആറു വയസ്സുകാരന് പരിക്ക് ; ഡ്രൈവർക്കെതിരെ കേസ്
കണ്ണൂരിൽ, വി.കുഞ്ഞികൃഷ്ണൻ്റെ പുസ്തകം ഏറ്റുവാങ്ങി സിപിഎമ്മിനെ വിമർശിച്ച എഴുത്തുകാരൻ വിഎസ് അനിൽകുമാറിന്റെ വീടിന് മുന്നിൽ റീത്ത് ; പരാതി നൽകി
ചക്കരക്കല്ലിൽ അവശനിലയിൽ വീട്ടുവരാന്തയിൽ കണ്ട ഓട്ടോ ഡ്രൈവർ മരിച്ച സംഭവം ; അന്വേഷണം വേണമെന്ന് ബന്ധുക്കൾ
കല്ലുകൾ തെന്നി ബുള്ളറ്റിൽ നിന്നും ടോറസ് ലോറിക്കടിയിലേക്ക് തെറിച്ചു വീണ് അപകടം ; കോഴിക്കോട് സ്വദേശിയായ യുവാവ് മരിച്ചു
പള്ളൂരിൽ നിയന്ത്രണം വിട്ട കാർ, കാറിലും, ബൈക്കിലും ഇടിച്ച് കടയിലേക്ക് പാഞ്ഞു കയറി ; ഒഴിവായത് വൻ അപകടം
മൊകേരിയിൽ വരയത്ത്, കുപ്യാട്ട്, കണിയളി, ഇല്ലത്ത് എന്നീ കുടുംബങ്ങൾ വീട്ടുമുറ്റ സാംസ്കാരിക സദസ് സംഘടിപ്പിച്ചു
മരിച്ചു പണിയെടുക്കണം ; കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച അധ്യാപികക്ക് പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ നടത്തിപ്പ് ചുമതല
പേരാമ്പ്രയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർക്ക് എതിരെ വധശ്രമത്തിന് കേസ്, അന്വേഷണം ഊർജിതം
വിധവ, കുഞ്ഞിനസുഖം ; യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ എഫ്ബി പ്രൊഫൈല് നിർമ്മിച്ച് പണം തട്ടിയ യുവാവ് പിടിയിൽ













































