വട്ടോളിയിൽ  യുഡിഎഫ് ആഘോഷത്തിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ച  പടക്കങ്ങൾ പൊട്ടിത്തെറിച്ചു ; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്
adimage

വട്ടോളിയിൽ യുഡിഎഫ് ആഘോഷത്തിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചു ; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക്

വട്ടോളിയിൽ  യുഡിഎഫ് ആഘോഷത്തിനിടെ സ്‌കൂട്ടറിൽ സൂക്ഷിച്ച  പടക്കങ്ങൾ പൊട്ടിത്തെറിച്ചു ; യുവാവിന് ദാരുണാന്ത്യം, ഒരാൾക്ക് പരിക്ക് adimage
2025-12-14T08:26:00 | By Rajina Sandeep

(www.panoornews.in0തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പനങ്ങാട് യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിൽ അപകടം. സ്‌കൂട്ടറിന് തീപിടിച്ച് ഒരാൾ മരിച്ചു.

വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കങ്ങൾ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. സന്ദീപിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കയാണ്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.

പനങ്ങാട് പഞ്ചായത്ത് രണ്ടാം വാർഡിൽനിന്നും വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയാഹ്ലാദ പ്രകടനത്തിനിടെയായിരുന്നു അപകടം. ബാലുശേരി കുറുമ്പൊയിൽ വയലട റൂട്ടിലാണ് അപകടമുണ്ടായത്.

Content Highlight: Firecrackers stored on scooter explode during UDF celebration in Vattoli; Youth dies tragically, one injured

adimage adimage

Next TV

adimage
Related Stories
കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

Jul 21, 2026 02:54 PM

കണ്ണൂർ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് അജ്ഞാത മൃതദേഹം; ഇടുക്കി സ്വദേശിയെന്ന സംശയം

കണ്ണൂർ താണ വാട്ടർ അതോറിറ്റി കാന്റീനിനകത്ത് രണ്ട് ദിവസത്തെ പഴക്കമുള്ള മൃതദേഹം. ഇടുക്കി കട്ടപ്പന സ്വദേശിയെന്ന സംശയം. പോസ്റ്റ്മോർട്ടം...

Read More >>
വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച  പത്തായക്കുന്ന്, അണിയാരം സ്വദേശികൾ  പിടിയിൽ

Jul 21, 2026 01:55 PM

വ്യാപാരികളെ ജാഗ്രതൈ ; വ്യാജ ഓൺലൈൻ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് തട്ടിപ്പിന് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികൾ പിടിയിൽ

വ്യാജ പേയ്മെന്റ് ആപ്പ് ഉപയോഗിച്ച് വസ്ത്രാലയത്തിൽ തട്ടിപ്പ് ശ്രമിച്ച പത്തായക്കുന്ന്, അണിയാരം സ്വദേശികളായ 3 പേരെ തലശ്ശേരി പോലീസ്...

Read More >>
യഥാർത്ഥ സ്പോർട്സ്മാൻ  സ്പിരിറ്റോടെ  ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

Jul 21, 2026 01:44 PM

യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റോടെ ലോകകപ്പ് ഫുട്ബോൾ പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യാനാഹ്വാനം ചെയ്ത് കണ്ണൂർ ജില്ലാ കലക്ടർ

ലോകകപ്പ് കഴിഞ്ഞ സാഹചര്യത്തിൽ കണ്ണൂരിൽ ഫ്ലെക്സുകളും കട്ടൗട്ടുകളും നീക്കാൻ കളക്ടറുടെ ആഹ്വാനം. ഹൈക്കോടതി ഉത്തരവും കാലവർഷ അപകട സാധ്യതയും...

Read More >>
adimage
അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക്  മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി

Jul 21, 2026 01:01 PM

അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക് മാറ്റുന്നു ; പ്രതിഷേധവുമായി യുഡിഎഫ് പെരിങ്ങളം മേഖലാ കമ്മിറ്റി

അണിയാരത്തെ ഭാരത് ഗ്യാസ് ഏജൻസി പൊയിലൂരേക്ക് മാറ്റുന്നതിൽ പ്രതിഷേധം. ഉപഭോക്താക്കൾക്ക് 45 ദിവസം കാത്തിരിക്കേണ്ടി വരുമെന്ന് യു.ഡി.എഫ്. ശക്തമായ...

Read More >>
മോന്താൽ പാലത്തിന് പുതുമുഖം ; നഗര സൗന്ദര്യവൽക്കരണത്തിൽ പാനൂർ നഗരസഭയുടെ മറ്റൊരു ചുവടുവെപ്പ്

Jul 21, 2026 11:48 AM

മോന്താൽ പാലത്തിന് പുതുമുഖം ; നഗര സൗന്ദര്യവൽക്കരണത്തിൽ പാനൂർ നഗരസഭയുടെ മറ്റൊരു ചുവടുവെപ്പ്

പാനൂർ നഗരസഭയുടെ നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി മോന്താൽ പാലം നവീകരിച്ചു. പുതിയ എൽ.ഇ.ഡി. ലൈറ്റുകളും പെയിന്റിംഗും നഗരത്തിന് മനോഹാരിത...

Read More >>
ഇനി വിളച്ചിലെടുക്കേണ്ട; കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സജ്ജം

Jul 21, 2026 10:45 AM

ഇനി വിളച്ചിലെടുക്കേണ്ട; കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സജ്ജം

കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉദ്ഘാടനം ചെയ്തു. പി.കെ. പ്രവീൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. 24 മണിക്കൂറും പൊലീസ് സേവനം...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage