കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു
adimage

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു

കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു adimage
2026-01-27T15:40:00 | By Rajina Sandeep

(www.panoornews.in)തമിഴ്നാട്ടിലെ തെക്കൻ തീരദേശ ജില്ലയായ തൂത്തുക്കുടിയിൽ കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു. 12ഉം 13ഉം വയസ്സുള്ള ആൺകുട്ടികളാണ് മരിച്ചത്.തിങ്കളാഴ്ച ഒഴിവു ദിവസമായതിനാൽ കൂട്ടൂകാ‍രൊന്നിച്ച് ബീച്ച് സന്ദര്‍ശിക്കാൻ എത്തിയതായിരുന്നു.

മാപ്പിളൈയുരാണി ഗ്രാമത്തിലെ സിലുവൈപ്പട്ടി മൊട്ടൈ ഗോപുരം ബീച്ചിലിൽ വൈകുന്നേരമാണ് അപകടം. സാഹിർ ഹുസൈൻ നഗറിലെ എ നരേൻ ശ്രീ കാർത്തിക് (13), ഗീത ജീവൻ നഗറിലെ വി തിരുമണി (13), കെ മുഗേന്ദ്രൻ (12) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. തിരുമണി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും നരേൻ ശ്രീ കാർത്തിക് എട്ടാം ക്ലാസിലും മുഗേന്ദ്രൻ ആറാം ക്ലാസിലുമായിരുന്നു.

തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ഒമ്പത് ആൺകുട്ടികൾ ഉൾപ്പെടുന്ന സംഘം കടപ്പുറത്ത് കളിക്കുന്നതിനിടെയാണ് അപകടം.കളി കഴിഞ്ഞ് അവർ കുളിക്കാൻ കടലിൽ ഇറങ്ങിയപ്പോൾ ഒരാൾ തിരമാലകളിൽ കുടുങ്ങി.

സമീപത്തുള്ള ഒരു മത്സ്യത്തൊഴിലാളികൾ കുട്ടിയെ രക്ഷെപെടുത്തുന്നതിനിടെ ഉയർന്ന വേലിയേറ്റത്തിലും ശക്തമായ തിരമാലകളിലും അകപ്പെട്ട മറ്റ് മൂന്ന് ആൺകുട്ടികൾ ഒഴുകിപ്പോയി. തുടര്‍ന്ന് അവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല.തരുവൈകുളം തീരദേശ സുരക്ഷാ സംഘം രക്ഷാ പ്രവ‍ര്‍ത്തനം നടത്തി. പിന്നീട് മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

Content Highlight: Three children drowned while bathing in the sea.

adimage adimage

Next TV

adimage
Related Stories
കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

Jul 18, 2026 08:34 AM

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ വീണ്ടും മോഷണം; രണ്ട് കടകളുടെ ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിന് സമീപം രണ്ട് കടകളിൽ മോഷണം. ഷട്ടർ തകർത്ത് 52,100 രൂപ കവർന്നു. പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരി സംഘടനകളുടെ...

Read More >>
നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

Jul 17, 2026 10:12 PM

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി പ്ലസ് ടു വിദ്യാർഥി മരിച്ചു

നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി ഇരിങ്ങൽ കുഞ്ഞാലിമരക്കാർ സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അഭിനവ് മരിച്ചു. സുഹൃത്തുക്കൾക്കൊപ്പം സെൽഫി...

Read More >>
തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ  യുവാവ് പിടിയില്‍

Jul 17, 2026 09:59 PM

തലശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകള്‍ക്ക് നേരെ ലൈംഗികച്ചേഷ്ട ; കാസർകോട് സ്വദേശിയായ യുവാവ് പിടിയില്‍

തലശ്ശേരി പുതിയ ബസ് സ്റ്റാന്റിൽ സ്ത്രീകൾക്ക് നേരെ ലൈംഗികച്ചേഷ്ട കാണിച്ച കാസർകോട് സ്വദേശിയെ പൊലീസ് പിടികൂടി. എസ്.ഐയുടെ നേതൃത്വത്തിൽ നടത്തിയ...

Read More >>
adimage
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage