ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ
adimage

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ adimage
2026-07-17T19:38:00 | By Rajina Sandeep
#DYFI Protest #Thalassery #KSEB #Power Cut Kerala #UDF Government #Indira Cut

തലശ്ശേരി: നീണ്ട 10 വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയ യു.ഡി.എഫ് സർക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ഡി.വൈ.എഫ്.ഐ തലശ്ശേരി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധിച്ചു.

തലശ്ശേരി കെ.എസ്.ഇ.ബി ഓഫീസിൽ മെഴുകുതിരി വിതരണം ചെയ്തും ചൂട്ടുകത്തിച്ചുമാണ് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി. സനീഷ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു.

യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ സംസ്ഥാനത്ത് വീണ്ടും പവർകട്ടിന്റെ ദുരിതം ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നുവെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. "ഇന്ദിരാ കട്ട്" എന്ന പേരിൽ അറിയപ്പെട്ടിരുന്ന പവർകട്ട് കേരളത്തിൽ വീണ്ടും തിരിച്ചെത്തിയത് സാധാരണക്കാരുടെ ജീവിതത്തെ ദുരിതത്തിലാക്കുമെന്ന് പ്രതിഷേധക്കാർ പറഞ്ഞു.

ബ്ലോക്ക് പ്രസിഡന്റ് മുഹമ്മദ് ഫാസിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്.കെ അർജുൻ, ഫിദ പ്രദീപ്, ശരത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വൈദ്യുതി മേഖലയിലെ ദുരിതം പരിഹരിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ബ്ലോക്ക് സെക്രട്ടറി പി.വി സച്ചിൻ സ്വാഗതം പറഞ്ഞു. വലിയൊരു ജനാവലി പ്രതിഷേധത്തിൽ പങ്കെടുത്തു. പവർകട്ട് പിൻവലിക്കുന്നത് വരെ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് ഡി.വൈ.എഫ്.ഐ നേതാക്കൾ വ്യക്തമാക്കി.

Content Highlight: DYFI Protest at Thalassery KSEB Office Against Power Cut in Kerala

#DYFI Protest #Thalassery #KSEB #Power Cut Kerala #UDF Government #Indira Cut

adimage adimage

Next TV

adimage
Related Stories
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
adimage
പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ  ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 17, 2026 04:12 PM

പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യ ലോറി വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി. യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ മരിച്ചു. 3 പേർക്ക്...

Read More >>
മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

Jul 17, 2026 04:06 PM

മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

2012ൽ മട്ടന്നൂരിൽ എസ്.ഐയെ വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ തലശ്ശേരി കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ്...

Read More >>
കതിരൂരിൽ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

Jul 17, 2026 03:15 PM

കതിരൂരിൽ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

കതിരൂർ പൊന്ന്യം പുല്യോടിയിൽ കനത്ത മഴയിൽ അയൽവാസിയുടെ മതിൽ തകർന്ന് വീണ് വീടിന് നാശനഷ്ടം. വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു. 6 ലക്ഷം രൂപയുടെ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage