പന്ന്യന്നൂർ:(www.panoornews.in) മേലെ പൂക്കോം പന്ന്യന്നൂർ ചന്ദ്രൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പുതുതായി നിർമ്മിച്ച പന്ന്യന്നൂർ ചന്ദ്രൻ സേവാ കേന്ദ്രം 17 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ഉദ്ഘാടനം ചെയ്യും. വിശ്വഹിന്ദു പരിഷത്ത് സംഘടന സെക്രട്ടറി കെ. ആർ. കണ്ണൻ ഉദ്ഘാടനകർമ്മം നിർവഹിക്കും.
ചടങ്ങിൽ ഉന്നത വിജയികളെയും പ്രമുഖ വ്യക്തികളെയും മികവ് തെളിയിച്ചവരെയും ആദരിക്കും.തുടർന്ന് കൈകൊട്ടികളി, തിരുവാതിര, ഗോപികാ നൃത്തം, സംഘനൃത്തം, ഗാനാഞ്ജലി എന്നിവ നടക്കും.
Content Highlight: Pannyannur Chandran Seva Kendra to be inaugurated tomorrow



































.jpeg)
.jpeg)









