#Accident #Thalassery #Panoor native injured
തലശേരി:(www.panoornews.in) തലശേരിയിൽ ബുള്ളറ്റ് ബസ്സുകളിലിടിച്ച് അപകടം .പാനൂർ സ്വദേശിക്ക് പരിക്ക്
തലശേരി ചിറക്കര കെ.ടി.പി മുക്കിലാണ് വാഹനാപകടം ഉണ്ടായത്.ബുളളറ്റ് യാത്രക്കാരനായ പാനൂർ പാത്തിപ്പാലം സ്വദേശി റിഷാലിന് ( 26 ) ആണ് പരുക്കേറ്റത്.തലശേരിയിലേക്ക് പോകുകയായിരുന്ന റിഷാലിന്റെ ബുള്ളറ്റ്
കൂത്തുപറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന ബസിലിടിച്ച ശേഷം മറ്റൊരു ബസിന്റെ അടിയിൽ പെടുകയായിരുന്നു. ചാടി മാറിയതിനാൽ റിഷാൽ ബസിനടിയിൽ പെട്ടില്ല.
Content Highlight: Accident in Thalassery after collide; Panoor native injured
#Accident #Thalassery #Panoor native injured












































