#Pannyannur Govt. ITI. #Course #Apply
പന്ന്യന്നൂർ:(www.panoornews.in) കേരളസർക്കാർ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന പന്ന്യന്നൂർ ഗവ. ഐ ടി ഐ യിലേക്ക് 2026 വർഷത്തെ കോഴ്സുകളിലേക്ക് പ്രവേശനമാരംഭിച്ചു. ഡ്രാഫ്റ്റ്മാൻ സിവിൽ, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്,ഇലക്ട്രീഷ്യൻ, വെൽഡർ
എന്നീ കോഴ്സുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചത്. അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ പോയി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവസാന ദിനം 7.
ഫോൺ 0490 318650.
Content Highlight: Applications invited for courses at Pannyannur Govt. ITI.
#Pannyannur Govt. ITI. #Course #Apply












































