പാനൂർ:(www.panoornews.in)പാനൂർ പി.ആർ. ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഗ്രന്ഥശാല ദിനം ആചരിച്ചു ; ഗ്രന്ഥശാലാ പ്രവർത്തകൻ കെ.കുമാരനെ ആദരിച്ചു
കെ.പി.മോഹനൻ എംഎൽഎ പതാകയുയർത്തി. ആദ്യകാല ഗ്രന്ഥശാല പ്രവർത്തകനായ കെ.കുമാരനെ കെ.പി.മോഹനൻ
എംഎൽഎ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. കെ.പി.രമേഷ് ബാബു പ്രഭാഷണം നടത്തി. കരുവാങ്കണ്ടി ബാലൻ, ജയചന്ദ്രൻ കരിയാട്, കെ.സിനി, എൻ.പി. ദീപ്ന എന്നിവർ സംസാരിച്ചു.
Content Highlight: Panur PR Library celebrated Library Day; Library worker K. Kumaran honored













































