മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു
adimage

മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു adimage
2026-07-23T12:35:00 | By Rajina Sandeep

മേക്കുന്ന്:(www.panoornews.in)മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം.തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്ന് സൈനാസിൽ ടി.എൻ നൗഫൽ (49) നൽകിയ പരാതിയിലാണ് തലശേരി പുന്നോൽ അൽ സലാഹിൽ മുഹമ്മദ് ഫവാസി(22) നെതിരേ പൊലിസ് കേസെടുത്തത്.

മേക്കുന്ന് ബസ് സ്റ്റോപ്പിന് സമീപം ഗതാഗതക്കുരുക്ക് രൂപപ്പെട്ടതിനെ തുടർന്ന് വാഹനങ്ങൾ കടന്നുപോകാൻ സൗകര്യമൊരുക്കാൻ നൗഫൽ ഇടപെട്ടിരുന്നു. ഇതിനിടയിൽ കാർ മാറ്റാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്തെ തുടർന്ന് കാറിലുണ്ടായിരുന്ന മുഹമ്മദ് ഫവാസ് നൗഫലിനെ മർദിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിൽ പരുക്കേറ്റ നൗഫൽ ചൊക്ലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Content Highlight: Makunnu Traffic Jam Assault Case: Police Book Thalassery Youth for Attacking Trader

adimage adimage

Next TV

adimage
Related Stories
കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ  മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, പൊലീസും

Jul 23, 2026 02:28 PM

കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, പൊലീസും

പന്തക്കൽ കോപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ മദ്യപാനികളുടെ ശല്യം രൂക്ഷം. ബസ് സ്റ്റോപ്പുകളിൽ തമ്പടിക്കൽ, സംഘർഷം, നിരോധിത പുകയില വിൽപ്പന എന്നിവയെ...

Read More >>
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 01:40 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ 6 വയസുകാരി നസ്രിൻ മരിച്ചു. വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

Jul 23, 2026 01:34 PM

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. വിവരം ലഭിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം...

Read More >>
adimage
പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

Jul 23, 2026 12:00 PM

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം. കരിമ്പം സ്വദേശി വിനുവിനെതിരെ കേസ്. പരസ്പരം പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 23, 2026 11:25 AM

തൊണ്ടയിൽ മീൻമുള്ള് തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ച് ചികിത്സ തേടിയ കാസർകോട് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ചികിത്സയിൽ അശ്രദ്ധ...

Read More >>
പാനൂരിൽ തെരുവുനായ ശല്യം രൂക്ഷം ; വ്യാപാരി നേതാവിനും, വ്യാപാരിക്കുമുൾപ്പടെ നാല് പേർക്ക് കടിയേറ്റു

Jul 23, 2026 11:06 AM

പാനൂരിൽ തെരുവുനായ ശല്യം രൂക്ഷം ; വ്യാപാരി നേതാവിനും, വ്യാപാരിക്കുമുൾപ്പടെ നാല് പേർക്ക് കടിയേറ്റു

പാനൂർ കണ്ണംവെള്ളിയിൽ തെരുവുനായ ആക്രമണം. വ്യാപാരി നേതാവ് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ആൻ്റി റേബീസ് വാക്സിൻ ഇല്ലാത്തതിൽ നാട്ടുകാരുടെ...

Read More >>
adimage
Top Stories

News Roundup

adimage