കാസർകോട്   പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
adimage

കാസർകോട് പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

കാസർകോട്   പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം adimage
2025-09-22T15:39:00 | By Rajina Sandeep

(www.panoornews.in)കാസർകോട് പൊറോട്ടയും പഴവും തൊണ്ടയിൽ കുടുങ്ങി വെൽഡിങ് തൊഴിലാളിക്ക് ദാരുണാന്ത്യം. ബാറടുക്ക സ്വദേശി വിസാന്തി ഡിസൂസ (52)യാണ് മരിച്ചത്.

കാസർഗോഡ് ബദിയടുക്കയിലാണ് സംഭവം. വിസാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: Kasaragod welding worker dies after getting gourd and fruit stuck in throat

adimage adimage

Next TV

adimage
Related Stories
കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ  മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

Jul 23, 2026 02:28 PM

കോപ്പാലത്ത് അക്രമകാരികളായി ഇതര സംസ്ഥാനതൊഴിലാളികളായ മദ്യപാനികൾ ; സഹികെട്ട് പ്രദേശവാസികളും, വ്യാപാരികളും

പന്തക്കൽ കോപ്പാലത്ത് ഇതര സംസ്ഥാന തൊഴിലാളികളായ മദ്യപാനികളുടെ ശല്യം രൂക്ഷം. ബസ് സ്റ്റോപ്പുകളിൽ തമ്പടിക്കൽ, സംഘർഷം, നിരോധിത പുകയില വിൽപ്പന എന്നിവയെ...

Read More >>
വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

Jul 23, 2026 01:40 PM

വടകര വില്ല്യാപ്പളിയിൽ ആറു വയസ്സുകാരി വയറുവേദനയെ തുടർന്ന് മരിച്ചു

വടകരയിൽ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി മടങ്ങിയ 6 വയസുകാരി നസ്രിൻ മരിച്ചു. വില്ല്യാപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

Read More >>
ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

Jul 23, 2026 01:34 PM

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടു; വനം വകുപ്പ് തിരച്ചിൽ തുടരുന്നു

ചെങ്ങളായി കുളത്തൂരിൽ റബ്ബർ തോട്ടത്തിൽ പുലിയെ കണ്ടതായി നാട്ടുകാരൻ. വിവരം ലഭിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനം...

Read More >>
adimage
മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു

Jul 23, 2026 12:35 PM

മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്ന് ബസ് സ്റ്റോപ്പിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം. തലശേരി സ്വദേശി മുഹമ്മദ് ഫവാസിക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

Jul 23, 2026 12:00 PM

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം. കരിമ്പം സ്വദേശി വിനുവിനെതിരെ കേസ്. പരസ്പരം പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 23, 2026 11:25 AM

തൊണ്ടയിൽ മീൻമുള്ള് തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ച് ചികിത്സ തേടിയ കാസർകോട് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ചികിത്സയിൽ അശ്രദ്ധ...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage