തലശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ലഹരി മാഫിയയെന്ന് പൊലീസ്
adimage

തലശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ലഹരി മാഫിയയെന്ന് പൊലീസ്

തലശേരിയിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു ; പിന്നിൽ ലഹരി മാഫിയയെന്ന് പൊലീസ് adimage
2025-11-12T08:25:00 | By Rajina Sandeep

തലശേരി:(www.panoornews.in)  തലശേരിക്കടുത്ത് കൊളശ്ശേരി മൂർക്കോത്ത് മുക്ക് വയലിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. ലഹരിമാഫിയയുടെ അക്രമത്തിലാണ് പരിക്ക്.അതുൽ, യദുകൃഷ്ണ എന്നിവർക്കാണ് അക്രമത്തിൽ പരിക്കേറ്റത്.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അതുൽ അത്യാസന്ന നിലയിൽ ചികിത്സയിലാണ്. ഇയാൾക്കൊപ്പം പരിക്കേറ്റ യദു കൃഷ്ണയും ചികിത്സയിലാണ്. സംഭവത്തിന് പിന്നിൽ ഉൾപ്പെട്ട ഷിൻ്റോ, സോനു എന്നിവരടക്കം 2 പ്രതികളെ അറസ്റ്റ് ചെയ്തതായും, കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഉണ്ടാവാതിരിക്കാൻ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

Content Highlight: CPM workers hacked to death in Thalassery; Police say drug mafia behind it

adimage adimage

Next TV

adimage
Related Stories
ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

Jul 22, 2026 02:19 PM

ഓപ്പറേഷൻ തൂഫാൻ ; വടകരയിൽ എംഡിഎംഎയും, കഞ്ചാവുമായി പാനൂർ, പന്ന്യന്നൂർ സ്വദേശികൾ അറസ്റ്റിൽ

വടകര കുറുമ്പയിൽ വാഹന പരിശോധനയ്ക്കിടെ MDMAയും കഞ്ചാവുമായി രണ്ടുപേരെ ഡാൻസാഫും വടകര പോലീസും അറസ്റ്റ് ചെയ്തു. ലഹരി കടത്താൻ ഉപയോഗിച്ച വാഹനവും...

Read More >>
പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

Jul 22, 2026 01:33 PM

പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

പന്ന്യന്നൂർ നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു. കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എൻ.പ്രഭാകരൻ, ക്രിക്കറ്റ് താരം...

Read More >>
വടകര  സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 12:57 PM

വടകര സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര മേമുണ്ട സ്വദേശിനി സീമയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാത്രി സംസ്കാരം. പോലീസ്...

Read More >>
adimage
വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 12:14 PM

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ ജനകീയ തിരച്ചിലിനൊടുവിൽ ഗ്യാസ്...

Read More >>
പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം

Jul 22, 2026 11:08 AM

പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ ആദരം

പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസുകാരനെ CPR നൽകി രക്ഷിച്ച സിറാജുൽ ഹുദാ അധ്യാപകൻ ഇർഷാദ് സഖാഫിയെ നാട് ആദരിച്ചു. നാദാപുരം എം.എൽ.എ ചടങ്ങിൽ...

Read More >>
പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Jul 22, 2026 09:00 AM

പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മയ്യഴി പന്തക്കലിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 10 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പള്ളൂർ...

Read More >>
adimage
Top Stories

News Roundup

GCC News

adimage