കൊയിലാണ്ടിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞിട്ടില്ല
adimage

കൊയിലാണ്ടിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കൊയിലാണ്ടിയിൽ യുവതി ട്രെയിൻ തട്ടി മരിച്ച നിലയിൽ; ആളെ തിരിച്ചറിഞ്ഞിട്ടില്ല adimage
2025-11-14T12:15:00 | By Rajina Sandeep

(www.panoornews.in)കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനടുത്ത് ട്രെയിന്‍തട്ടി യുവതി മരിച്ച നിലയില്‍. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് രാവിലെ 7.30ഓടെ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തിയ യാത്രക്കാരാണ് മൃതദേഹം കണ്ടത്. ട്രെയിനില്‍ നിന്നും വീണതാകാമെന്നും സംശയമുണ്ട്. കൊയിലാണ്ടി പൊലീസും റെയില്‍വേ പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

Content Highlight: Woman hit and killed by train in Koyilandy; man not identified

adimage adimage

Next TV

adimage
Related Stories
പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

Jul 22, 2026 01:33 PM

പന്ന്യന്നൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു.

പന്ന്യന്നൂർ നിറം ആർട്സ് ആന്റ് സ്പോർട്സ് ക്ലബ് ആദരായനം സംഘടിപ്പിച്ചു. കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കഥാകൃത്ത് എൻ.പ്രഭാകരൻ, ക്രിക്കറ്റ് താരം...

Read More >>
വടകര  സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 22, 2026 12:57 PM

വടകര സ്വദേശിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര മേമുണ്ട സ്വദേശിനി സീമയെ സഹോദരിയുടെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് രാത്രി സംസ്കാരം. പോലീസ്...

Read More >>
വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 12:14 PM

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ ജനകീയ തിരച്ചിലിനൊടുവിൽ ഗ്യാസ്...

Read More >>
adimage
പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം

Jul 22, 2026 11:08 AM

പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ ആദരം

പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസുകാരനെ CPR നൽകി രക്ഷിച്ച സിറാജുൽ ഹുദാ അധ്യാപകൻ ഇർഷാദ് സഖാഫിയെ നാട് ആദരിച്ചു. നാദാപുരം എം.എൽ.എ ചടങ്ങിൽ...

Read More >>
പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Jul 22, 2026 09:00 AM

പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മയ്യഴി പന്തക്കലിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 10 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പള്ളൂർ...

Read More >>
തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

Jul 22, 2026 08:23 AM

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും ഫോണും കവർന്ന പ്രതി സന്തോഷ് ഐസക് അറസ്റ്റിൽ. CCTV ദൃശ്യങ്ങളുടെ സഹായത്തോടെ...

Read More >>
adimage
Top Stories

News Roundup

GCC News

adimage