തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ  ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു
adimage

തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു

തലശേരി-മാഹി ബൈപാസില്‍ ഓടിക്കൊണ്ടിരിക്കെ  ചരക്ക് വാൻ കത്തി നശിച്ചു ; ഡ്രൈവർ തലനാരിഴക്ക് രക്ഷപ്പെട്ടു adimage
2025-11-22T23:44:00 | By Rajina Sandeep

(www.panoornews.in)തലശേരി-മാഹി ബൈപാസില്‍ അനാദി സാധനങ്ങളുമായി പോകുകയായിരുന്ന വാഹനം പൂര്‍ണമായും കത്തി നശിച്ചു. ടോള്‍ബൂത്തിന് സമീപം ബാലത്തില്‍ ശനിയാഴ്ച രാത്രിയാണ്സംഭവം. കെ.എല്‍ 58 എ.ജി 1120 നമ്പറിലുള്ള ടാറ്റ ഏസ് വാഹനമാണ് കത്തി നശിച്ചത്.

ഡ്രൈവര്‍ വെള്ളച്ചാല്‍ സ്വദേശി ഹമ്രാസ് പുകയുരുന്നത് കണ്ട് പുറത്തേക്കിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. എ.സിയുടെ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപടരാനുള്ള കാരണമെന്നാണ് സംശയിക്കുന്നത്. തലശേരിയിൽ നിന്നും ഫയർ സ്റ്റേഷൻ ഓഫീസർ വി.കെ സന്ദീപിൻ്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന യൂനിറ്റ് എത്തിയാണ് തീയണച്ചത്. ബാലത്തില്‍ നിന്ന് ചിറക്കുനിയിലേക്ക് പോകുന്നതിനിടെയാണ് വാഹനത്തില്‍ നിന്നു പുക

ഉയര്‍ന്നത്. ഫയര്‍ റസ്‌ക്യൂ ഓഫിസര്‍മാരായ എ. ഷിജിത്ത്, എം. ബൈജു, എസ്.കെ റിതിന്‍, എം.കെ റിജില്‍, വി. പുരുഷോത്തമന്‍, ആര്‍. ഷെറിന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Content Highlight: Goods van catches fire while driving on Thalassery-Mahi bypass; driver barely escapes

adimage adimage

Next TV

adimage
Related Stories
തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

Jul 22, 2026 08:23 AM

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും ഫോണും കവർന്ന പ്രതി സന്തോഷ് ഐസക് അറസ്റ്റിൽ. CCTV ദൃശ്യങ്ങളുടെ സഹായത്തോടെ...

Read More >>
വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 08:15 AM

വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെ.ടി റോഡിനു സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതാകാമെന്ന സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം...

Read More >>
വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

Jul 21, 2026 07:42 PM

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ POCSO കേസ് പ്രതി ചന്ദ്രൻ എൻ.എമ്മിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. CCTV...

Read More >>
adimage
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി  സംഘടിപ്പിച്ചു

Jul 21, 2026 03:16 PM

കടവത്തൂരിൽ എം.ജി.എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കടവത്തൂരിൽ എം.ജി.എം. ഏരിയ കമ്മിറ്റി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. 'ആദരം 26' ചടങ്ങിൽ നീറ്റ്, ഐ.ഐ.ടി വിജയികളെയും മറ്റ് മിടുക്കരായ...

Read More >>
പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

Jul 21, 2026 03:05 PM

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ അതി വിപുലമായ രീതിയിൽ പുണ്യാഹവും ശുദ്ധി ക്രിയകളും നടന്നു.

പൂക്കോം ശ്രീ ചോക്കിലോട്ട് മൊയ്ലോം ശിവക്ഷേത്രത്തിൽ രണ്ട് ദിവസങ്ങളിലായി പുണ്യാഹം, ശുദ്ധി ക്രിയകൾ, കലശപൂജകൾ എന്നിവ വിപുലമായി നടന്നു. തന്ത്രിയുടെ...

Read More >>
adimage
Top Stories

News Roundup

GCC News

adimage