പാനൂരിൽ കെ.പി മോഹനൻ എം എൽ എയുടെ ക്യാമ്പ് ഓഫീസിലേക്ക് നാളെ എൻഡിഎ മാർച്ച്
adimage

പാനൂരിൽ കെ.പി മോഹനൻ എം എൽ എയുടെ ക്യാമ്പ് ഓഫീസിലേക്ക് നാളെ എൻഡിഎ മാർച്ച്

പാനൂരിൽ കെ.പി മോഹനൻ എം എൽ എയുടെ ക്യാമ്പ് ഓഫീസിലേക്ക് നാളെ എൻഡിഎ മാർച്ച് adimage
2026-02-26T21:33:00 | By Rajina Sandeep

(www.panoornews.in)   കൂത്തുപറമ്പ് മണ്ഡലത്തിലെ വികസന മുരടിപ്പിൽ പ്രതിഷേധിക്കുക എന്ന മുദ്രാവാക്യമുയർത്തി എൻഡിഎ കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മാർച്ച്.

രാവിലെ 10 ന് ദാദാസ് ഹോട്ടൽ പരിസരത്തു നിന്നും പ്രകടനമായാണ് എം എൽ എ ഓഫീസ് പരിസരത്തേക്ക് പ്രവർത്തകരെത്തുക. ബിജെപി ദേശീയ സമിതിയംഗം സി.കെ പത്മനാഭൻ മാർച്ച് ഉദ്ഘാടനം ചെയ്യും. ബിജു എളക്കുഴി, കെ.സി വിഷ്ണു തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.

Content Highlight: NDA march to K.P. Mohanan MLA's camp office in Panur tomorrow

adimage adimage

Next TV

adimage
Related Stories
ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

Jul 17, 2026 07:38 PM

ഇന്ദിരാ കട്ട്‌ കേരളത്തിൽ വേണ്ട ; തലശേരി കെ.എസ് ഇ.ബി ഓഫീസിൽ മെഴുകുതിരിയും ചൂട്ടും നൽകി ഡി വൈ എഫ് ഐ

10 വർഷത്തിന് ശേഷം കേരളത്തിൽ പവർകട്ട് ഏർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് തലശ്ശേരി കെഎസ്ഇബി ഓഫീസിൽ ഡിവൈഎഫ്ഐ മെഴുകുതിരിയും ചൂട്ടും നൽകി...

Read More >>
പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

Jul 17, 2026 07:23 PM

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് പിടികൂടി ചൊക്ലി പൊലീസ് ; എംഡിഎംഎയുമായി 3 പേർ അറസ്റ്റിൽ

പെരിങ്ങത്തൂരിൽ വാഹന പരിശോധനക്കിടെ നിർത്താതെ പോയ പിക്കപ്പ് വാൻ പിന്തുടർന്ന് ചൊക്ലി പൊലീസ്. ഒരു ഗ്രാമിലധികം എംഡിഎംഎയുമായി 3 യുവാക്കൾ...

Read More >>
പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

Jul 17, 2026 05:42 PM

പാനൂരിലെ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ മോഷണം ; ഒരു ലക്ഷത്തോളം രൂപയുടെ വയറിംഗ് സാമഗ്രികൾ കവർന്നു.

പാനൂർ യെസ് അക്കാദമി സ്പെഷ്യൽ സ്കൂളിൽ കവർച്ച. പുതിയ കെട്ടിടത്തിനായി സൂക്ഷിച്ച 1 ലക്ഷം രൂപയുടെ വയറുകളും ചെമ്പുകമ്പികളും മോഷണം പോയി. പോലീസ്...

Read More >>
adimage
കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

Jul 17, 2026 04:34 PM

കണ്ണൂരിൽ വീടിന്റെ അടുക്കളയിൽ കയറിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി

കണ്ണൂർ മോറാഴയിൽ വീടിന്റെ അടുക്കളയിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ ഫോറസ്റ്റ് സംഘം പിടികൂടി. പൂച്ചയെ വിഴുങ്ങിയതിനാൽ പുറത്തുപോകാൻ...

Read More >>
പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ  ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

Jul 17, 2026 04:12 PM

പാലക്കാട് വിദ്യാർത്ഥികൾക്ക് നേരെ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം ; മൂന്ന് പേര്‍ക്ക് പരിക്ക്

പാലക്കാട് മുണ്ടൂരിൽ ആശുപത്രി മാലിന്യ ലോറി വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി. യുവക്ഷേത്ര കോളേജ് വിദ്യാർത്ഥി മുഹമ്മദ് ഫർഹാൻ മരിച്ചു. 3 പേർക്ക്...

Read More >>
മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

Jul 17, 2026 04:06 PM

മട്ടന്നൂർ എസ്.ഐ വധശ്രമക്കേസ്: സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ കോടതി വെറുതെ വിട്ടു

2012ൽ മട്ടന്നൂരിൽ എസ്.ഐയെ വധിക്കാൻ ശ്രമിച്ച കേസിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ 86 പേരെ തലശ്ശേരി കോടതി വെറുതെ വിട്ടു. തെളിവുകളുടെ അഭാവമാണ്...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage