കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരക്ക്  എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റത്തിൽ പരിക്ക് ;  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാപക പ്രതിഷേധം
adimage

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരക്ക് എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റത്തിൽ പരിക്ക് ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാപക പ്രതിഷേധം

കണ്ണൂർ കോർപറേഷൻ മേയർ ഇന്ദിരക്ക്  എൽ.ഡി.എഫ് പ്രവർത്തകരുടെ കൈയ്യേറ്റത്തിൽ പരിക്ക് ;  ആശുപത്രിയിൽ പ്രവേശിപ്പിച്ചു, വ്യാപക പ്രതിഷേധം adimage
2026-03-10T14:19:00 | By Rajina Sandeep

(www.panoornews.in)കണ്ണൂർ കോർപറേഷൻ മേയർ അഡ്വ പി ഇന്ദിരയെ എൽ.ഡി.എഫ് നടത്തിയ കോർപറേഷൻഉപരോധത്തിനിടെ കൈയ്യേറം ചെയ്തതായി പരാതി ഇന്ന് രാവിലെ 9.45 നാണ് സംഭവം. ഇന്ന് രാവിലെ ഒൻപതു മണി മുതൽ എൽ.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരത്തിൻ്റെ ഭാഗമായി കോർപറേഷൻ കാര്യാലയത്തിൻ്റെ മുൻപിൽ ഉപരോധിച്ചിരുന്നു. ഇതിനിടെ കാര്യാലയത്തിലേക്ക് കടക്കാൻ ശ്രമിച്ച മേയറെയും കൗൺസിലർമാരെയും തടയുകയായിരുന്നു. ഇതിനിടെയാണ് ഉന്തുംതള്ളലിൽ മേയർക്ക് പരുക്കേറ്റത്.

ഇതു വകവയ്ക്കാതെ മേയറുടെ അദ്ധ്യക്ഷതയിൽ കൗൺസിൽ യോഗം ചേർന്നിരുന്നുവെങ്കിലും ഇതിനിടെ ക്ഷീണം നേരിട്ട മേയറെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും മേയറെ ഉപരോധിച്ചതിൽ പ്രതിഷേധിച്ചു റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടി.ഒമോഹനൻ, റിജിൽ മാക്കുറ്റി, ശ്രീജ മഠത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി. എന്നാൽ മേയർക്ക് കാര്യാലയത്തിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ കമ്പി തട്ടി പരുക്കേറ്റതാണെന്ന് എൽ.ഡി.എഫ് കണ്ണൂർ മണ്ഡലം കൺവീനർ എൻ ചന്ദ്രൻ പ്രതികരിച്ചു. എൽഡിഎഫ് എം.എൽ എ യും മന്ത്രിയുമായ രാമചന്ദ്രൻ കടന്നപ്പള്ളിയുടെ വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് എൽ.ഡി.എഫ് കോർപറേഷനെതിരെ ഉപരോധ സമരം നടത്തിയത്.

Content Highlight: Kannur Corporation Mayor Indira injured in attack by LDF workers; admitted to hospital, widespread protests

adimage adimage

Next TV

adimage
Related Stories
കതിരൂരിൽ അയൽവാസിയുടെ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

Jul 17, 2026 03:15 PM

കതിരൂരിൽ അയൽവാസിയുടെ വീട്ടുമതിൽ തകർന്ന് വീണ് വീടിന് കേട്പാട് ; വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു, 6 ലക്ഷം രൂപയുടെ നഷ്ടം

കതിരൂർ പൊന്ന്യം പുല്യോടിയിൽ കനത്ത മഴയിൽ അയൽവാസിയുടെ മതിൽ തകർന്ന് വീണ് വീടിന് നാശനഷ്ടം. വീട്ടുകാർ തലനാരിഴക്ക് രക്ഷപ്പെട്ടു. 6 ലക്ഷം രൂപയുടെ...

Read More >>
കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

Jul 17, 2026 02:07 PM

കൈക്കൂലി വാങ്ങുന്നതിനിടെ മിനറൽ റവന്യൂ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ; 15,000 രൂപ കണ്ടെടുത്തു

കണ്ണൂർ ജില്ലാ മൈനിംഗ് ഓഫീസിലെ മിനറൽ റവന്യൂ ഇൻസ്പെക്ടർ പി.പി. ശ്രീധരൻ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിൽ. പൂഴി മണ്ണ് അനുമതിക്ക് 15000 രൂപ...

Read More >>
പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

Jul 17, 2026 01:53 PM

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ദേവസ്ഥാനത്ത് രാമായണ മാസാചരണത്തിന് തുടക്കമായി.

പൊയിലൂർ തളിയന്റവിട ശ്രീധർമ്മശാസ്താ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് തുടക്കം. വേണു ദാസ് മൊകേരി ഉദ്ഘാടനം ചെയ്തു. ഒരു മാസം നീണ്ടുനിൽക്കുന്ന...

Read More >>
adimage
തൊട്ടിൽപ്പാലത്ത്   മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു

Jul 17, 2026 01:34 PM

തൊട്ടിൽപ്പാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ തൂങ്ങി മരിച്ചു

തൊട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനി ഷൈലയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് ഇൻക്വസ്റ്റ് നടത്തി. സംസ്കാരം...

Read More >>
മൊകേരി തങ്ങൾ പീടികയിൽ വച്ച്  മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ

Jul 17, 2026 12:38 PM

മൊകേരി തങ്ങൾ പീടികയിൽ വച്ച് മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ

പാനൂർ മൊകേരി തങ്ങൾ പീടികയിൽ 20,000 രൂപയുടെ പണമിടപാടിലെ തർക്കത്തെ തുടർന്ന് യുവാക്കൾ തമ്മിൽ മർദ്ദനം. കെ.ശ്രീമിനും കെ.കെ റാഷിദും പരസ്പരം പരാതി നൽകി. പാനൂർ...

Read More >>
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ  ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 17, 2026 11:16 AM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കണ്ണപുരം സ്വദേശി ശ്രീനിവാസൻ ഇരുകാലുകളിലെ വ്രണബാധയുമായി വർഷങ്ങളായി തെരുവിൽ. കനിവിന്റെ തണലിന്റെയും ജില്ലാ കളക്ടറുടെയും ഇടപെടലിൽ പരിയാരം മെഡിക്കൽ...

Read More >>
adimage
Top Stories

News Roundup

GCC News

adimage