തലശേരിയിൽ ആശുപത്രിയിൽ  നിർത്തിയിട്ട ഇരുചക്ര വാഹനം കവർന്നു. ; സി.സി ടിവിയിൽ പതിഞ്ഞ പ്രതിക്ക് പിന്നാലെ പൊലീസ്
adimage

തലശേരിയിൽ ആശുപത്രിയിൽ നിർത്തിയിട്ട ഇരുചക്ര വാഹനം കവർന്നു. ; സി.സി ടിവിയിൽ പതിഞ്ഞ പ്രതിക്ക് പിന്നാലെ പൊലീസ്

തലശേരിയിൽ ആശുപത്രിയിൽ  നിർത്തിയിട്ട ഇരുചക്ര വാഹനം കവർന്നു. ; സി.സി ടിവിയിൽ പതിഞ്ഞ പ്രതിക്ക് പിന്നാലെ പൊലീസ് adimage
2026-06-10T14:11:00 | By Rajina Sandeep
#Two-wheeler #Hospital #Thalassery #Police

തലശേരി:(www.panoornews.in)  തലശ്ശേരി മിഷൻ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട ഇരുചക്ര വാഹനം മോഷണം പോയതായി പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം. മോഷ്ടാവിന്റെ ദൃശ്യം സി.സി ടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കൊളശ്ശേരി കാവുംഭാഗത്തെ ലഷ്മി സദനത്തിൽ സി. സൗരവിന്റെ KL 58 Z 6117 നമ്പർ ആക്സസ് സ്കൂട്ടറാണ് മോഷണം പോയത്. തിങ്കളാഴ്ച വൈകീട്ട് 4 മണിയോടെയാണ് സ്കൂട്ടർ മോഷണം പോയത്.

മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. തലശേരി പൊലീസ് അന്വേഷണമാരംഭിച്ചു. ചിത്രത്തിലുള്ള വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലൊ താഴെ പറയുന്ന നമ്പറുകളിലൊ ബന്ധപ്പെടണം.79073 86962 , 95627 88410

Content Highlight: Two-wheeler parked at hospital in Thalassery stolen; Police after suspect caught on CCTV

#Two-wheeler #Hospital #Thalassery #Police

adimage adimage

Next TV

adimage
Related Stories
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage