#BDJS #Panoor Taluk Hospital #Land for construction
പാനൂർ: (www.panoornews.in)പാനൂർ താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ സ്ഥലം ഏറ്റെടുക്കണം ബിഡിജെഎസ് പാനൂർ മണ്ഡലം രൂപീകരണ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
ബിഡിജെഎസ് സംസ്ഥാന സെക്രട്ടറി ഇ മനീഷ് ഉദ്ഘാടനം ചെയ്തു. എം കെ രാജീവൻ അധ്യക്ഷത വഹിച്ചു . സികെ വത്സരാജൻ , പവിത്രൻ വെള്ളങ്ങാട് ,ബി ഷമിൽ , ടി കെ ബിന്ദു , പ്രഷിജ ചിത്രൻ,എൻ വി അനീഷ്, എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ, പ്രസിഡണ്ട് : ബി. ഷമിൽ , ജനറൽ സെക്രട്ടറി , സി കെ വത്സരാജൻ , ട്രഷറർ എം വി അനീഷ്.
Content Highlight: BDJS demands acquisition of land for construction of new building for Panur Taluk Hospital
#BDJS #Panoor Taluk Hospital #Land for construction













































