പാനൂരിൽ  പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ
adimage

പാനൂരിൽ പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ

പാനൂരിൽ  പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിൽ adimage
2026-06-20T11:32:00 | By Rajina Sandeep

(www.panoornews.in)പാനൂർ കൂറ്റേരിയിൽ പനി ബാധിച്ച് മരിച്ച യുവാവിന് ഷിഗെല്ല സ്ഥിരീകരിച്ചു. കൂറ്റേരി ശ്രീ നാ രായണ മഠ ത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് (29)ന്റെ മരണം ഷിഗെല്ല രോഗബാധ മൂലമാണെന്ന് റിപ്പോർട്ട്.

മലം പരിശോധന റിപ്പോർട്ടിലാണ് ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂൺ 11നാണ് പനി ബാധിച്ചതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ശ്യാം പ്രസാദ് മരണപ്പെത്.

ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. കെ.സി സച്ചിൻ അടക്കമുള്ള ഉയർന്ന ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കൂറ്റേരിയിലെ വീട്ടിലെത്തി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ബന്ധുക്കളുടെ രക്തസാമ്പിളുകൾ പരിശോധനയിക്കായി ശേഖരിച്ചിട്ടുണ്ട്. മൊകേരി, കുന്നോത്ത് പറമ്പ് പഞ്ചായത്തുകളിൽ നേരത്തെ മൂന്ന് കുട്ടികൾക്ക് ഷിഗെല്ല റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlight: Health department on alert after youth who died of fever in Panur tested positive for Shigella

adimage adimage

Next TV

adimage
Related Stories
മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

Jul 15, 2026 02:35 PM

മട്ടന്നൂരിൽ KGCE പരീക്ഷയിൽ ഹൈടെക് കോപ്പിയടി: മൊബൈൽ ഉപയോഗിച്ച യുവാവ് അറസ്റ്റിൽ, അധ്യാപകനെ തേടി അന്വേഷണം

മട്ടന്നൂർ പോളിടെക്നിക് കോളേജിൽ KGCE പരീക്ഷയിൽ മൊബൈൽ ഉപയോഗിച്ച് കോപ്പിയടിച്ച കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. വാട്‌സ്ആപ്പ് വഴി ഉത്തരം നൽകിയ...

Read More >>
കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

Jul 15, 2026 01:17 PM

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് 77 കാരി ശാന്തക്ക് പരിക്ക്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ. പ്രദേശത്ത്...

Read More >>
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
adimage
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage