#Shihab Thangal Trust #Mahe Regional Administrator #Holiday #Muharram #Kerala
മാഹി:(www.panoornews.in)ഇസ്ലാമിക പുതുവർഷത്തിൻ്റെ ഭാഗമായുള്ള മുഹറം 10 വെള്ളിയാഴ്ച പൊതു അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് മാഹി ശിഹാബ് തങ്ങൾ ചാരിറ്റബൾ ട്രസ്റ്റ് ഭാരവാഹികൾ മാഹി റിജിനൽ അഡ്മിനിസ്റേറ്റർക്ക് നിവേദനം നൽകി
ട്രസ്റ്റ് ജനറൽ സെക്രട്ടറി ഇ.കെ ഹാഷിം മൗലവി,സെക്രട്ടറി എ വി ഇസ്മായിൽ, ട്രഷറർ പി.ടി കെ റഷീദ്, വൈ: പ്രസിഡൻ്റ് ഇസ്മായിൽ ചങ്ങരോത്ത് എന്നിവർ പങ്കെടുത്തു
Content Highlight: Shihab Thangal Trust submits a petition to Mahe Regional Administrator demanding a holiday like that in Kerala for Muharram
#Shihab Thangal Trust #Mahe Regional Administrator #Holiday #Muharram #Kerala














































