കണ്ണൂരിൽ പള്ളിക്കുനേരെ കല്ലേറ് ;  കുട്ടികൾരക്ഷപ്പെട്ടത്  തലനാരിഴക്ക്, പിന്നിൽ ലഹരി മാഫിയയെന്ന്..
adimage

കണ്ണൂരിൽ പള്ളിക്കുനേരെ കല്ലേറ് ; കുട്ടികൾരക്ഷപ്പെട്ടത് തലനാരിഴക്ക്, പിന്നിൽ ലഹരി മാഫിയയെന്ന്..

കണ്ണൂരിൽ പള്ളിക്കുനേരെ കല്ലേറ് ;  കുട്ടികൾരക്ഷപ്പെട്ടത്  തലനാരിഴക്ക്, പിന്നിൽ ലഹരി മാഫിയയെന്ന്.. adimage
2026-06-25T15:04:00 | By Rajina Sandeep
#Stones pelted #Church #Kannur #Madrasa children

(www.panoornews.in)കണ്ണൂർ ബർണശ്ശേരി മുഹിയുദ്ദീൻ ജുമാമസ്ജിദിന് നേരെ പട്ടാപ്പകൽ അക്രമം. ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് പള്ളിക്ക് നേരെ കല്ലേറുണ്ടായത്.

ര​ണ്ട് ജ​ന​ലി​ന്റെ ചി​ല്ലു​ക​ൾ ത​ക​ർ​ന്നു. മ​ദ്ര​സ​യി​ൽ കു​ട്ടി​ക​ൾ ഉ​ള്ള​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​ക​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഒ​ന്നാം നി​ല​യി​ലെ മ​ദ്റ​സ​യി​ലെ ജ​ന​ൽ ഗ്ലാ​സും ര​ണ്ടാം നി​ല​യി​ലെ ന​മ​സ്കാ​ര മു​റി​യി​ലെ ജ​ന​ൽ ഗ്ലാ​സു​മാ​ണ് ക​ല്ലേ​റി​ൽ ത​ക​ർ​ന്ന​ത്.

സ​ൺ​ഷേ​ഡി​നും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​രി​ങ്ക​ൽ ക​ഷ​ണ​ങ്ങ​ളും ഓ​ട്ടി​ൻ ക​ഷ​ണ​ങ്ങ​ളും കോ​മ്പൗ​ണ്ടി​ൽ ചി​ത​റി​യ നി​ല​യി​ലാ​ണ്. പ​ള്ളി സെ​ക്ര​ട്ട​റി ഗ​സാ​ലി ക​ണ്ണൂ​ർ സി​റ്റി പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ്ര​ദേ​ശ​ത്തെ സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ പ​രി​ശോ​ധി​ച്ചു​വ​രു​ക​യാ​ണ്. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ക​ൽ സ​മ​യ​ങ്ങ​ളി​ല​ട​ക്കം ല​ഹ​രി മാ​ഫി​യ ത​മ്പ​ടി​ക്കു​ന്ന​താ​യി പൊ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

Content Highlight: Stones pelted at church in Kannur; Madrasa children barely escape

#Stones pelted #Church #Kannur #Madrasa children

adimage adimage

Next TV

adimage
Related Stories
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
കണ്ണൂരിൽ  4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

Jul 14, 2026 12:36 PM

കണ്ണൂരിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം; ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട 17കാരൻ പിടിയിൽ

കണ്ണാടിപ്പറമ്പിൽ 4 കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ 17കാരനെ നാട്ടുകാർ പിടികൂടി. തലശ്ശേരി ജുവനൈൽ ഹോമിൽ നിന്ന് രക്ഷപ്പെട്ട പ്രതി. പോലീസ് റിമാൻഡ്...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage