ക്രാഫ്റ്റ് അധ്യാപക കോഴ്‌സ് ; സർക്കാർ അംഗീകാരമുള്ള സെൻ്റർ ഇപ്പോൾ തലശ്ശേരിയിൽ
adimage

ക്രാഫ്റ്റ് അധ്യാപക കോഴ്‌സ് ; സർക്കാർ അംഗീകാരമുള്ള സെൻ്റർ ഇപ്പോൾ തലശ്ശേരിയിൽ

ക്രാഫ്റ്റ് അധ്യാപക കോഴ്‌സ് ; സർക്കാർ അംഗീകാരമുള്ള സെൻ്റർ ഇപ്പോൾ തലശ്ശേരിയിൽ adimage
2026-07-03T15:02:00 | By Rajina Sandeep

തലശ്ശേരി : സർക്കാർ - എയിഡഡ് സ്‌കൂളുകളിൽ ഉൾപ്പെടെ ക്രാഫ്‌റ്റ് അധ്യാപകരുടെ നിരവധി തൊഴിൽ സാധ്യതകൾ നിലവിലുണ്ട്. തൊഴിലധിഷ്ടിത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്ന സർക്കാർ തീരുമാനങ്ങൾ ഉടൻ ഉണ്ടാകും. അപ്പോൾ കൂടുതൽ തൊഴിൽ അവസരത്തിനും സാധ്യത ഏറെയാണ്.


വിദ്യാഭ്യാസ മേഖലയിൽ 23 വർഷം സേവന പാരമ്പര്യമുള്ള മാനേജ്മെൻ്റിന് കീഴിൽ കേരള സർക്കാർ ഫാഷൻ ഡിസൈനിങ്ങ് കോഴ്‌സ് നടത്തുന്ന തലശ്ശേരിയിലെ ഏക പഠനകേന്ദ്രമാണ് K GTE - FDGT . ഫാഷൻ ഡിസൈനിങ്ങ്

കോഴ്സ് നടത്തുന്ന തലശ്ശേരിയിലെ ഏക സ്ഥാപനം.

കേരള പിഎസ് സി യുടെയും അധ്യാപക യോഗ്യത പരീക്ഷയുടെയും മാനദണ്ഡമായ കെ ടെറ്റിൻ്റെയും ( KTET) അംഗീകാരം ഉള്ള ഫാഷൻ ഡിസൈനിങ്ങ് കോഴ്സുകൾ ഈ സ്ഥാപനം നൽകുന്നത്.

100% ജോലി അവസരം ഉറപ്പ് നൽകുന്നു, ക്യാമ്പസ്‌ ഇൻ്റ്രവ്യൂ, സ്റ്റെഡി ടൂർ എന്നിവയും പഠനo ആഹ്ലാദമാക്കുന്നു.

കൂടാതെ ഇൻ്റേൺഷിപ്പ് സൗകര്യം സ്ഥാപനം ഒരുക്കുന്നുണ്ട്. കുറഞ്ഞ ഫീസിൽ തവണകളായി

ഫീസ് അടക്കുവാനുള്ള സൗകര്യവും ഉണ്ട്. ഇതുകൂടെ സൗജന്യ നിരക്കിലുള്ള യാത്രയ്ക്ക് ബസ് പാസ്സ് നൽകുന്നതാണ്

കലാ - കായിക - സാമൂഹിക പ്രവർത്തനങ്ങളും നിലവിലുണ്ട് . രണ്ട് വർഷം നീളുന്ന പി എസ് സി അംഗീകാരമുള്ള ഈ കോഴ്‌സിന് പുറമേ ഫാഷൻ ഡിസൈനിംഗ് ഒരു വർഷവും ആറ് മാസവും നീളുന്ന കോഴസും നൽകുന്നുണ്ട്.

💎 Tailoring Course

💎 Aari Work Designing Course

💎 Beautician Course

💎 Hand Embroidery & Designing Course

💎 Ornaments Making Course

തുടങ്ങിയ വ്യത്യസ്ഥ കോഴ്‌സ കളും ഇവിടെ നൽകുന്നു.

Contact

Thalassery

8848656865

9946618600

Content Highlight: Craft Teacher Course: Government-recognized center now in Thalassery.

adimage adimage

Next TV

adimage
Related Stories
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
adimage
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

Jul 14, 2026 03:04 PM

നവീൻ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം കേന്ദ്ര പരിഗണയിൽ

മുൻ എ.ഡി.എം നവീൻ ബാബുവിന്റെ മരണക്കേസ് സിബിഐ ഏറ്റെടുക്കുമോ? കേന്ദ്ര സർക്കാരിന് ശുപാർശ നൽകി. കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് സംസ്ഥാന സർക്കാർ...

Read More >>
മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

Jul 14, 2026 01:53 PM

മാഹി പൂഴിത്തലയിലെ എസ് കെ ബി എസ് റോഡിൽ കടുത്ത വെള്ളക്കെട്ട്; ജനജീവിതം ദുരിതത്തിൽ, എം.എൽ.എക്ക് നിവേദനം

മാഹി പൂഴിത്തല SKBS റോഡിൽ മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ട്. ഹോസ്പിറ്റൽ, സ്കൂൾ റോഡ് വെള്ളത്തിൽ. കലിമ സാംസ്കാരിക വേദി എം.എൽ.എക്ക് നിവേദനം...

Read More >>
adimage
Top Stories










News Roundup






Entertainment News





adimage