ചെസിൽ തിളങ്ങി സഹോദരങ്ങൾ; കണ്ണൂർ ജില്ലാ അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ആരാധ്യയ്ക്കും ആദേഷിനും തിളക്കമുള്ള നേട്ടം
adimage

ചെസിൽ തിളങ്ങി സഹോദരങ്ങൾ; കണ്ണൂർ ജില്ലാ അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ആരാധ്യയ്ക്കും ആദേഷിനും തിളക്കമുള്ള നേട്ടം

ചെസിൽ തിളങ്ങി സഹോദരങ്ങൾ; കണ്ണൂർ ജില്ലാ അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ ആരാധ്യയ്ക്കും ആദേഷിനും തിളക്കമുള്ള നേട്ടം adimage
2026-07-13T13:11:00 | By Rajina Sandeep
#Chess Championship #Kannur District #U17 Chess #Kerala Sports #School News

അഞ്ചരക്കണ്ടി:(www.panoornews.in) കുന്നിരിക്കയിൽ നിന്നുള്ള സഹോദരനും സഹോദരിയും ചെസ് ബോർഡിൽ വീണ്ടും തിളങ്ങി.കുന്നിരിക്ക ശ്രീപദത്തിൽ രജനീഷ് - വീണ ദമ്പതികളുടെ മക്കളായ ആരാധ്യ കൊമ്മേരി രാജനീഷ്, ആദേഷ് കൊമ്മേരി രാജനീഷ് എന്നിവരാണ് കണ്ണൂർ ജില്ലാ അണ്ടർ-17 സെലക്ഷൻ ചെസ് ചാമ്പ്യൻഷിപ്പ് 2026-ൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.ഗേൾസ് വിഭാഗത്തിൽ ആരാധ്യ രണ്ടാം സ്ഥാനവും ഓപ്പൺ വിഭാഗത്തിൽ ആദേഷ് നാലാം സ്ഥാനവും സ്വന്തമാക്കി.

ഇരുവരും കുന്നിരിക്ക യു.പി. സ്കൂളിലെ വിദ്യാർത്ഥികളാണ്. ചെറിയ പ്രായത്തിൽ തന്നെ തുടർച്ചയായി മികച്ച പ്രകടനം കാഴ്ചവെച്ച് ചെസ് രംഗത്ത് ശ്രദ്ധേയരായ ഇവർ നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറുകയാണ്.

ജില്ലാ ചാമ്പ്യൻഷിപ്പിലെ മികച്ച പ്രകടനത്തോടെ സംസ്ഥാനതല മത്സരങ്ങൾക്കുള്ള സെലക്ഷനിലും ഇരുവരും ഇടം നേടുമെന്ന പ്രതീക്ഷയിലാണ് പരിശീലകരും കുടുംബവും. കുട്ടികളുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനുമുള്ള അംഗീകാരമാണ് ഈ നേട്ടമെന്ന് സ്കൂൾ അധികൃതരും നാട്ടുകാരും അഭിപ്രായപ്പെട്ടു

Content Highlight: Kannur U17 Chess: Aardhya and Aadesh from Kunnirika Win Top Spots

#Chess Championship #Kannur District #U17 Chess #Kerala Sports #School News

adimage adimage

Next TV

adimage
Related Stories
കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

Jul 15, 2026 01:17 PM

കതിരൂരിൽ കാട്ടുപന്നിയുടെ ആക്രമണം: 77 കാരിക്ക് കുത്തേറ്റ് പരിക്ക്

കതിരൂർ പുല്യോട് കൂർമ്പക്കാവിന് സമീപം കാട്ടുപന്നിയുടെ കുത്തേറ്റ് 77 കാരി ശാന്തക്ക് പരിക്ക്. തലശേരി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ. പ്രദേശത്ത്...

Read More >>
കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ  മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

Jul 15, 2026 01:08 PM

കാണാതായ പെരിങ്ങത്തൂർ സ്വദേശിനിയെ മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇക്കഴിഞ്ഞ 10 മുതൽ കാണാതായ പെരിങ്ങത്തൂർ സ്വദേശിനി മുംതാസിനെ (50) മോന്താൽ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. നാദാപുരം പോലീസ് അന്വേഷണം...

Read More >>
പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

Jul 15, 2026 08:22 AM

പാനൂർ തയ്യുള്ളതിൽ പ്രേമൻ നിര്യാതനായി

പാനൂർ സുമംഗലി ഓഡിറ്റോറിയത്തിന് സമീപം തയ്യുള്ളതിൽ പ്രേമൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക്...

Read More >>
adimage
സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

Jul 14, 2026 09:01 PM

സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

ചമ്പാട് അരയാക്കൂലിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. സുരേഷിന്റെ മൃതദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ...

Read More >>
കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

Jul 14, 2026 06:25 PM

കണ്ണൂരിൽ മാതാപിതാക്കൾ പണം നൽകാത്തതിന് വീടിന് തീവെച്ച മകൻ അറസ്റ്റിൽ

കണ്ണൂർ ആയിക്കരയിൽ ലഹരിക്കടിമയായ യുവാവ് പണം നൽകാത്തതിൽ പ്രതിഷേധിച്ച് സ്വന്തം വീടിന് തീയിട്ടു. കുടുംബം ഭീഷണി ഭയന്ന് മറ്റൊരു വീട്ടിൽ...

Read More >>
അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ  ഒന്നരവയസുകാരൻ  മരിച്ച സംഭവത്തിൽ  ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

Jul 14, 2026 03:24 PM

അനസ്തേഷ്യ നൽകിയതിലെ പിഴവിനെ തുടർന്ന് പയ്യന്നൂരിലെ ഒന്നരവയസുകാരൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു ; കർശന നടപടിയെന്ന് മുന്നറിയിപ്പ്

പയ്യന്നൂരിൽ ഒന്നര വയസുകാരൻ ചികിത്സയ്ക്കിടെ മരിച്ചു. അനസ്തേഷ്യ നൽകിയ ഡോക്ടർക്കെതിരെ പോലീസ് കേസ്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage