പാനൂർ സ്വദേശിനിയുടെ 'ചക്കരക്കഞ്ഞി' വായനക്കാരിലേക്ക്; ജസീല ഇഹ്‌ലാമിന്റെ പുസ്തകം പ്രകാശനം
adimage

പാനൂർ സ്വദേശിനിയുടെ 'ചക്കരക്കഞ്ഞി' വായനക്കാരിലേക്ക്; ജസീല ഇഹ്‌ലാമിന്റെ പുസ്തകം പ്രകാശനം

പാനൂർ സ്വദേശിനിയുടെ 'ചക്കരക്കഞ്ഞി' വായനക്കാരിലേക്ക്; ജസീല ഇഹ്‌ലാമിന്റെ പുസ്തകം പ്രകാശനം adimage
2026-07-14T10:41:00 | By Rajina Sandeep
#Jaseela Ihlham #Chakkarakkanji #PK Praveen MLA #Book Release #Malayalam Book #Panoor

പാനൂർ: (www.panoornews.in)പാനൂരിനടുത്ത കൈവേലിക്കൽ സ്വദേശിനി ജസീല ഇഹ്‌ലാം രചിച്ച 'ചക്കരക്കഞ്ഞി' എന്ന പുസ്തകം വായനക്കാരിലേക്ക്.

എലാങ്കോട് ഓർഫനേജ് ഹാളിൽ നടന്ന പ്രകാശന ചടങ്ങ് പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി.കെ. ഇബ്രാഹിം ഹാജി ആദ്യ പ്രതി ഏറ്റുവാങ്ങി.

പാനൂർ നഗരസഭാധ്യക്ഷ കൂടത്തിൽ നൗഷത്ത് ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ സാഹിത്യകാരൻ റഫീഖ് ബിൻ മൊയ്തു സ്വാഗതം ആശംസിച്ചു. സാഹിത്യകാരൻ രാജു കാട്ടുപുനം പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിച്ചു.

കൗൺസിലർ അൻസത്ത് മീത്തൽ, കെ.പി. അലി, പി.പി.എ. സലാം, പാറക്കൽ അബ്ദുൽ റഷീദ്, ബാലിയിൽ മഹമൂദ് ഹാജി, ഒ. അശോക് കുമാർ, ടി.ടി. രാജൻ മാസ്റ്റർ, എം. രത്നാകരൻ, റാഫി മാസ്റ്റർ, വി. ശരീഫ് മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

അവസാനമായി എഴുത്തുകാരി ജസീല ഇഹ്‌ലാം മറുപടി പ്രസംഗം നടത്തി. സാഹിത്യപ്രേമികളുടെയും സാംസ്കാരിക പ്രവർത്തകരുടെയും വലിയ സാന്നിധ്യത്തിലാണ് പ്രകാശന ചടങ്ങ് നടന്നത്. ജീവിതാനുഭവങ്ങളുടെയും നാടൻ രുചികളുടെയും കഥകൾ പറയുന്നതാണ് 'ചക്കരക്കഞ്ഞി' എന്ന് പുസ്തകപരിചയത്തിൽ പറഞ്ഞു.

Content Highlight: PanOOr Author Jaseela Ihlams Chakkarakkanji Book Released by MLA P K Praveen

#Jaseela Ihlham #Chakkarakkanji #PK Praveen MLA #Book Release #Malayalam Book #Panoor

adimage adimage

Next TV

adimage
Related Stories
പാനൂരിന് പുതിയ പ്രതീക്ഷ ; കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി ട്രയൽ റൺ നടത്തി

Jul 14, 2026 01:10 PM

പാനൂരിന് പുതിയ പ്രതീക്ഷ ; കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി ട്രയൽ റൺ നടത്തി

പാനൂരിൽ കെ.എസ്.ആർ.ടി.സി ഗ്രാമവണ്ടി ട്രയൽ റൺ നടത്തി. പാനൂർ, കണ്ണംവെള്ളി, പെരിങ്ങത്തൂർ, കരിയാട് മേഖലകളെ ബന്ധിപ്പിക്കും. വിദ്യാർത്ഥികൾക്കും...

Read More >>
കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും  ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

Jul 13, 2026 03:14 PM

കേരളക്കരക്കും, ഇന്ത്യൻ കായിക ലോകത്തിനും ഒരിക്കലും മറക്കാനാകാത്ത കായികതാരമാണ് വി.പി സത്യനെന്ന് പി.കെ പ്രവീൺ എം എൽ എ.

മേക്കുന്നിൽ വി.പി. സത്യന്റെ 20-ാം വാർഷിക അനുസ്മരണവും ഫുട്ബോൾ ടൂർണമെന്റും പി.കെ പ്രവീൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. യു. ഷറഫലി അനുസ്മരണ പ്രഭാഷണം...

Read More >>
adimage
ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

Jul 4, 2026 02:17 PM

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട ഷിനോജിനായി

ചമ്പാട് നാളെ ഒരേ മനസോടെ ഒന്നിച്ചിറങ്ങും; പ്രിയപ്പെട്ട...

Read More >>
ചങ്കിലെ ചങ്കിടിപ്പാണ്  മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര  ബോർഡ്

Jun 24, 2026 11:38 AM

ചങ്കിലെ ചങ്കിടിപ്പാണ് മെസ്സിയും, അർജന്റീനയും ; ചമ്പാട് ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ബോർഡ്

മെസ്സിയും, അർജന്റീന,ചമ്പാട്,ആരാധകർ ഉയർത്തിയത് ഒരൊന്നൊന്നര ...

Read More >>
പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ  3 മാസത്തിന് ശേഷം  പിടികൂടി

Apr 24, 2026 05:34 PM

പൊലീസ് എന്നാ സുമ്മാവ..? ; പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം പിടികൂടി

പാനൂരിൽ തോട്ടിൽ കക്കൂസ് മാലിന്യമൊഴുക്കി കടന്നു കളഞ്ഞ മിനി ടാങ്കർ ലോറി കൃത്യമായ അന്വേഷണത്തിനൊടുവിൽ 3 മാസത്തിന് ശേഷം ...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage