'പെയിൻ' ഇല്ലാതെ സ്പെയിൻ ; ഫെറാൻ ടോറസിന്റെ വിജയഗോളിലൂടെ  അർജന്റീനയെ തകർത്ത് രണ്ടാം ലോകകിരീടമുയർത്തി സ്‌പെയിൻ
adimage

'പെയിൻ' ഇല്ലാതെ സ്പെയിൻ ; ഫെറാൻ ടോറസിന്റെ വിജയഗോളിലൂടെ അർജന്റീനയെ തകർത്ത് രണ്ടാം ലോകകിരീടമുയർത്തി സ്‌പെയിൻ

'പെയിൻ' ഇല്ലാതെ സ്പെയിൻ ; ഫെറാൻ ടോറസിന്റെ വിജയഗോളിലൂടെ  അർജന്റീനയെ തകർത്ത് രണ്ടാം ലോകകിരീടമുയർത്തി സ്‌പെയിൻ adimage
2026-07-20T06:25:00 | By Rajina Sandeep
#FIFA World Cup Final #Spain vs Argentina #Ferran Torres #Spain Champions #Football

(www.panoornews.in)ആവേശകരമായ ലോകകപ്പ് ഫൈനലിൽ ഏകപക്ഷീയമായ ഒരു ഗോളിന് അർജന്റീനയെ തകർത്ത് സ്‌പെയിൻ രണ്ടാം ലോകകിരീടമുയർത്തി. എൻസോ ഫെർണാണ്ടസിന് ചുവപ്പ് കാർഡ് ലഭിച്ചതി പിന്നാലെ പത്ത് പേരുമായി പൊരുതിയ അർജന്റീന പൊരുതി നോക്കിയെങ്കിലും നിരന്തരം ആക്രമണങ്ങൾ നടത്തിയ സ്‌പെയിൻ നൂറ്റിയാറാം മിനിറ്റിലാണ് ഫെറാൻ ടോറസിലൂടെ തങ്ങളുടെ വിജയഗോൾ നേടിയത്.

2010 ൽ ഇനിയേസ്റ്റയുടെ വിജയ ഗോളിലൂടെ നെതർലാൻഡ്സിനെ തകർത്ത് ലോകകപ്പ് വിജയിച്ചതിന് ശേഷം തങ്ങളുടെ രണ്ടാം ലോകകപ്പ് വിജയമാണ് ഇന്ന് സ്‌പെയിൻ അർജന്റീനയ്‌ക്കെതിരെ നേടിയത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതൽ ആക്രമിച്ചുകളിച്ച സ്‌പെയിൻ തന്നെയായിരുന്നു കളിയുലടനീളം പൊസഷൻ സൂക്ഷിച്ചിരുന്നത്.

ആദ്യ പകുതിയിൽ ഒരൊറ്റ ഷോട്ട് ഓൺ ടാർഗ്ഗറ്റ് പോലും നേടാൻ കഴിയാതിരുന്ന അർജന്റീനയ്ക്ക് രണ്ടാം പകുതിയിലും കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. മത്സരത്തിലുടനീളം പ്രതിരോധത്തിലേക്കൂന്നി കളിച്ച അർജന്റീനയ്ക്ക് പ്രതിരോധത്തിലെ അവരുടെ പ്രധാന ആയുധമായ ലിസാൻഡ്രോ മാർട്ടിനെസിന് പരിക്കേറ്റ് പുറത്തുപോയതും തിരിച്ചടിയായി.

ലോകപ്പ് ഫൈനൽ എന്ന പ്രതീക്ഷയോടെ ഇറങ്ങിയ അർജന്റീനയ്ക്ക് അവസാന നിമിഷങ്ങളിൽ പോലും തിരിച്ചുവരവ് നടത്താനായില്ല.

Content Highlight: Spain Beats Argentina 1-0 to Win Second FIFA World Cup Title, Ferran Torres Scores Winner

#FIFA World Cup Final #Spain vs Argentina #Ferran Torres #Spain Champions #Football

adimage adimage

Next TV

adimage
Related Stories
നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

Jul 20, 2026 10:37 PM

നിതിൻ രാജിൻ്റെ മരണത്തിൽ തലശ്ശേരി കോടതിയിൽ നാടകീയ രംഗങ്ങൾ ; ഡോ. റാമിനെ വിട്ടയച്ച് കോടതി, വീണ്ടും കസ്റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്

നിതിൻ രാജ് മരണക്കേസിൽ ഡോ. റാമിനെ കോടതി വിട്ടയച്ചു. നടപടി ക്രമങ്ങൾ പാലിക്കാത്തതിനാലായിരുന്നു വിട്ടയച്ചത്. പിന്നാലെ ക്രൈം ബ്രാഞ്ച് വീണ്ടും...

Read More >>
കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

Jul 20, 2026 06:24 PM

കണ്ണൂരിൽ പ്ലസ് വണ്‍ വിദ്യാർഥി ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ചു

കണ്ണൂർ കക്കാട് ഫ്ലാറ്റിൽ നിന്ന് വീണ് മട്ടന്നൂർ സ്വദേശി പ്ലസ് വൺ വിദ്യാർത്ഥി അനീഖ് മരിച്ചു. പുലർച്ചെയായിരുന്നു...

Read More >>
വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 20, 2026 05:56 PM

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ വയോധികനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
adimage
പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

Jul 20, 2026 01:59 PM

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും, ഭാരതീയ ചികിത്സാ വകുപ്പും, പന്ന്യന്നൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമ പഞ്ചായത്തും ആയുർവേദ വകുപ്പും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. സ്ത്രീ രോഗങ്ങൾ, ജീവിത ശൈലി രോഗങ്ങൾ എന്നിവയ്ക്ക്...

Read More >>
ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ  സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്

Jul 20, 2026 12:46 PM

ഒമാനിൽ സലാലക്ക് സമീപം വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിനി മരിച്ചു,ഭർത്താവിന് പരിക്ക്

ഒമാൻ സലാല- ഹൈമ റോഡിലെ വാഹനാപകടത്തിൽ കണ്ണൂർ താഴെചൊവ്വ സ്വദേശിനി ഫാത്തിമത്ത് ഷാന മരിച്ചു. ഭർത്താവ് മുഹമ്മദ് ഷാനിദിന്...

Read More >>
നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

Jul 20, 2026 12:17 PM

നാദാപുരം വിലങ്ങാട് പുഴയിൽ പെട്ടന്ന് കുത്തൊഴുക്ക് ; കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി

നാദാപുരം വിലങ്ങാട് പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുപി സ്വദേശി നിഖമിനായി തിരച്ചിൽ. അഞ്ചംഗ സംഘത്തിലെ മൂന്നുപേർ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage