പാനൂർ:(www.panoornews.in) പാനൂർ ഉപജില്ല കേരള സ്കൂൾ കലോത്സവം ഒക്ടോബർ 24,25,27,28 വരെ കെ.കെ.വി. മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും.'
ലോഗോ പ്രകാശനം കെ.കെ.വി.എം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പൗരപ്രമുഖനും, വ്യവസായിയുമായകെ.വി.ഇസ്മായിൽ
ലോഗോ പ്രകാശനം ചെയ്തു. രാജു കാട്ടു പുനം ചടങ്ങ് ഉദ്ഘാടനം ചെയ്തു അൽഫോൺസ.പി.വി, കെ.കെ സജീവ്കുമാർ, അമീർ.സി, കെ.എം. നളിനി മാവില, ബിഷ.സി.എം,ജീജഭായ്, റാനിയ, എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlight: Panur Upazila Arts Festival from 24 to 28; Logo released.











































