പന്ന്യന്നൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പ്രചരണ രംഗത്ത്  ഏറെ മുന്നേറി നസീർ ഇടവലത്ത്
adimage

പന്ന്യന്നൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പ്രചരണ രംഗത്ത് ഏറെ മുന്നേറി നസീർ ഇടവലത്ത്

പന്ന്യന്നൂർ പഞ്ചായത്തിൽ ഒന്നാം വാർഡിൽ പ്രചരണ രംഗത്ത്  ഏറെ മുന്നേറി നസീർ ഇടവലത്ത് adimage
2025-11-17T10:41:00 | By Rajina Sandeep

(www.panoornews.in)തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് എൽ ഡി എഫ് കൺവെൻഷൻ പൊന്ന്യംപാലത്തിന് സമീപം സംഘടിപ്പിച്ചു. സി പി എം ലോക്കൽ കമ്മിറ്റി അംഗം സി പി അനീഷ് ഉദ്ഘാടനം ചെയ്തു. ടി ടി അസ്ക്കർ സ്വാഗതം പറഞ്ഞു. എൻ

സിഗേഷ് അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ സുനിത, ഒന്നാം വാർഡ് എൽ ഡി എഫ് സ്ഥാനാർത്ഥി നസീർ ഇടവലത്ത്, പി മനോജ്,

പാനൂർ ബ്ലോക്ക് ചമ്പാട് ഡിവിഷൻ സ്ഥാനാർത്ഥി കെ എം രാജേഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് പന്ന്യന്നൂർ ഡിവിഷൻ സ്ഥാനാർത്ഥി പി പ്രസന്ന, ഇ വിജയൻ മാസ്റ്റർ, കെ പി ശശി

തുടങ്ങിയവർ സംസാരിച്ചു. എ എൻ സജീവ് കുമാർ പ്രസിഡൻ്റായും ടി ടി അസ്ക്കർ സെക്രട്ടറിയായും

50 അംഗ തെരഞ്ഞെടുപ്പ് പ്രവർത്തക കമ്മിറ്റിയേയും തെരഞ്ഞെടുത്തു. പ്രചരണ രംഗത്ത് നസീർ ഇടവലത്ത് ഏറെ മുന്നേറിയപ്പോൾ യു ഡി എഫ് സ്ഥാനാർത്ഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല. എൻ ഡി എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിലില്ലാത്ത സ്ഥിതിയാണ്

Content Highlight: Nazir Edavalathu has made great progress in the campaign in the first ward of Pannyannur Panchayat.

adimage adimage

Next TV

adimage
Related Stories
വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 12:14 PM

വിലങ്ങാട് പുഴയിൽ കാണാതായ യുപി സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി

വിലങ്ങാട് പുഴയിൽ കുളിക്കാനിറങ്ങി കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ 19കാരന്റെ മൃതദേഹം കണ്ടെത്തി. നാലാം ദിവസത്തെ ജനകീയ തിരച്ചിലിനൊടുവിൽ ഗ്യാസ്...

Read More >>
പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം

Jul 22, 2026 11:08 AM

പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ ആദരം

പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസുകാരനെ CPR നൽകി രക്ഷിച്ച സിറാജുൽ ഹുദാ അധ്യാപകൻ ഇർഷാദ് സഖാഫിയെ നാട് ആദരിച്ചു. നാദാപുരം എം.എൽ.എ ചടങ്ങിൽ...

Read More >>
പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Jul 22, 2026 09:00 AM

പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മയ്യഴി പന്തക്കലിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 10 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പള്ളൂർ...

Read More >>
adimage
തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

Jul 22, 2026 08:23 AM

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും ഫോണും കവർന്ന പ്രതി സന്തോഷ് ഐസക് അറസ്റ്റിൽ. CCTV ദൃശ്യങ്ങളുടെ സഹായത്തോടെ...

Read More >>
വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 08:15 AM

വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെ.ടി റോഡിനു സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതാകാമെന്ന സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം...

Read More >>
വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

Jul 21, 2026 07:42 PM

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ POCSO കേസ് പ്രതി ചന്ദ്രൻ എൻ.എമ്മിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. CCTV...

Read More >>
adimage
Top Stories

News Roundup

GCC News

adimage