വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം...? ;  ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
adimage

വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം...? ; ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

വരുന്നവരെയെല്ലാം തിക്കി തിരക്കി കയറ്റിയിട്ട് എന്തുകാര്യം...? ;  ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം adimage
2025-11-19T12:16:00 | By Rajina Sandeep

(www.panoornews.in0ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങള്‍ പാളിയതിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി ദേവസ്വം ബെഞ്ച്. ഏകോപനം ഉണ്ടായില്ലെന്നും ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. വരുന്നവരെ എല്ലാവരെയും തിരക്കി കയറ്റിവിടുന്നത് തെറ്റായ സമീപനമാണ്. അങ്ങനെ തിക്കി തിരക്കി ആളുകളെ കയറ്റിയിട്ട് എന്താണ് കാര്യമെന്നും ഹൈക്കോടതി ചോദിച്ചു.

ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും കോടതി ചോദിച്ചു. സ്ഥലപരിമിതിയുള്ളതിനാൽ അതിന് അനുസരിച്ചേ ഭക്തരെ കയറ്റാൻ പാടുകയുള്ളുവെന്നും തിരക്ക് നിയന്ത്രിക്കുന്നതിൽ ഏകോപനം ഇല്ലലോയെന്നും കോടതി വിമര്‍ശിച്ചു.

Content Highlight: What's the point of crowding in all those who come...?; High Court strongly criticizes Devaswom Board over crowding in Sabarimala

adimage adimage

Next TV

adimage
Related Stories
പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ  ആദരം

Jul 22, 2026 11:08 AM

പാറക്കടവിൽ കുളത്തിൽ മുങ്ങിതാണ നാലാം ക്ലാസുകാരന് പുതുജീവൻ ; അതിസാഹസിക രക്ഷാപ്രവർത്തനത്തിന് അധ്യാപകന് നാടിന്റെ ആദരം

പാറക്കടവിൽ കുളത്തിൽ മുങ്ങിത്താഴ്ന്ന നാലാം ക്ലാസുകാരനെ CPR നൽകി രക്ഷിച്ച സിറാജുൽ ഹുദാ അധ്യാപകൻ ഇർഷാദ് സഖാഫിയെ നാട് ആദരിച്ചു. നാദാപുരം എം.എൽ.എ ചടങ്ങിൽ...

Read More >>
പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

Jul 22, 2026 09:00 AM

പന്തക്കലിൽ വീട് കേന്ദ്രീകരിച്ച് അനാശാസ്യം: 3 സ്ത്രീകൾ ഉൾപ്പെടെ 10 പേർ അറസ്റ്റിൽ

മയ്യഴി പന്തക്കലിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിയ 10 അസം സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരുടെ വിവരത്തെ തുടർന്നാണ് പള്ളൂർ...

Read More >>
തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

Jul 22, 2026 08:23 AM

തളിപ്പറമ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ബാഗ് കവർച്ച;പ്രതി അറസ്റ്റിൽ

തളിപ്പറമ്പ് ദേശീയപാതയോരത്തെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് പണവും ഫോണും കവർന്ന പ്രതി സന്തോഷ് ഐസക് അറസ്റ്റിൽ. CCTV ദൃശ്യങ്ങളുടെ സഹായത്തോടെ...

Read More >>
adimage
വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jul 22, 2026 08:15 AM

വടകര റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര ജെ.ടി റോഡിനു സമീപം റെയിൽവേ ട്രാക്കിൽ അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ട്രെയിനിൽ നിന്ന് വീണതാകാമെന്ന സംശയം. പോസ്റ്റ്മോർട്ടത്തിന് ശേഷം...

Read More >>
വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

Jul 21, 2026 07:42 PM

വടകരയിൽ സ്കൂൾ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം:പോക്സോ കേസ് പ്രതി അറസ്റ്റിൽ

വടകരയിൽ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥിക്ക് നേരെ ബസിൽ ലൈംഗിക അതിക്രമം നടത്തിയ POCSO കേസ് പ്രതി ചന്ദ്രൻ എൻ.എമ്മിനെ ചോമ്പാല പോലീസ് അറസ്റ്റ് ചെയ്തു. CCTV...

Read More >>
തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു  കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

Jul 21, 2026 03:22 PM

തളിപ്പറമ്പിൽ പശുക്കിടാവിനെ അജ്ഞാത ജീവി കടിച്ചു കൊന്നു ; പുലിയാവാൻ സാധ്യതയെന്ന് വനം വകുപ്പ്

തളിപ്പറമ്പ് ചുഴലിയിൽ അജ്ഞാത ജീവി പശുക്കിടാവിനെ കൊന്നു. പുലിയുടെ ആക്രമണമെന്ന് സംശയം. വനം വകുപ്പ് സ്ഥലം സന്ദർശിച്ചു, നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു....

Read More >>
adimage
Top Stories

News Roundup

GCC News

adimage