കണ്ണൂരിൽ  കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് ദന്തഡോക്ടറുടെ കാർ തകർന്നു
adimage

കണ്ണൂരിൽ കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് ദന്തഡോക്ടറുടെ കാർ തകർന്നു

കണ്ണൂരിൽ  കെട്ടിടത്തിൻ്റെ കോൺക്രീറ്റ് പാളി അടർന്ന് വീണ് ദന്തഡോക്ടറുടെ കാർ തകർന്നു adimage
2025-12-31T16:33:00 | By Rajina Sandeep

കണ്ണൂർ :  (www.panoornews.in)കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് പാളി അടർന്ന് വീണത്.കാറിൻ്റെ ചില്ല് പൊട്ടി.

ആർക്കും പരുക്കില്ല.സമീപത്ത് ക്ലിനിക് നടത്തുന്ന ദന്ത ഡോക്ടർ ശ്രീലേഖ അരുണിന്റെ കാറാണ് തകര്‍ന്നത്.

കോര്‍പ്പറേഷന്‍ പൊളിക്കാന്‍ വെച്ച കെട്ടിടമാണിത്.കോടതി സ്റ്റേ കാരണം പൊളിക്കാന്‍ ആയില്ല

Content Highlight: In Kannur, a dentist's car was damaged after a concrete slab of a building fell off.

adimage adimage

Next TV

adimage
Related Stories
മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

Jul 18, 2026 08:04 PM

മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

മൺസൂൺ ബമ്പർ MR-101 ഫലം പ്രഖ്യാപിച്ചു. 10 കോടി ഒന്നാം സമ്മാനം MC 576896 നമ്പറിന്. കണ്ണൂർ തോട്ടടയിലെ മനോജ് വിറ്റ ടിക്കറ്റ്. എറണാകുളം സ്വദേശിക്ക്...

Read More >>
നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

Jul 18, 2026 05:09 PM

നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

PKI കെയർ ആശുപത്രിയും കയ്യാലക്കകത്തു കൂട്ടം കുടുംബ കൂട്ടായ്മയും കൈകോർത്തു. നേത്രപരിചരണത്തിനായി 'കൺവെട്ടം' പദ്ധതിയിൽ കുടുംബ കൂട്ടായ്മ...

Read More >>
തലശ്ശേരി മൊയ്തു പാലത്ത്   ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക്  ദാരുണാന്ത്യം

Jul 18, 2026 04:28 PM

തലശ്ശേരി മൊയ്തു പാലത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക് ദാരുണാന്ത്യം

തലശ്ശേരി മൊയ്തുപാലത്ത് ടിപ്പർ ലോറി ഇടിച്ച് നാദാപുരം സ്വദേശി അനിത മരിച്ചു. കൊച്ചുമകൾക്ക് അപസ്മാരം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക്...

Read More >>
adimage
പാനൂരിൽ  പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

Jul 18, 2026 04:02 PM

പാനൂരിൽ പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങി മരിച്ചു ; കണ്ണീരണിഞ്ഞ് പൂക്കോത്തുകാരും, രാമവിലാസം ഹയർ സെക്കണ്ടറിയും

പാനൂർ പൂക്കോം മൊയിലോം ക്ഷേത്രക്കുളത്തിൽ ചൊക്ലി രാമവിലാസം പ്ലസ് വൺ വിദ്യാർത്ഥി അദ്വൈത് മുങ്ങിമരിച്ചു. അനുജനൊപ്പം എത്തിയപ്പോൾ കാൽവഴുതി...

Read More >>
പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

Jul 18, 2026 03:04 PM

പഴയങ്ങാടി മാട്ടൂലിലെ അധ്യാപികയെ കാണാതായി; പോലീസ് കേസെടുത്ത് അന്വേഷണം

പഴയങ്ങാടി മാട്ടൂലിലെ മുനീർ സ്കൂൾ ജീവനക്കാരിയായ കെ.പി.മുംതാസിനെ കാണാതായി. ബാങ്കിലേക്ക് പോയി തിരികെ വരാത്ത യുവതിക്കായി പോലീസ്...

Read More >>
എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

Jul 18, 2026 02:55 PM

എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ വൻ പിഴവ്; ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി

ആലപ്പുഴയിൽ എൽജിഎസ് പ്രിലിമിനറി പരീക്ഷയിൽ ചോദ്യപേപ്പർ മാറി നൽകി. ഉച്ചയിലെ പരീക്ഷ പിഎസ്‌സി റദ്ദാക്കി. ഉദ്യോഗാർത്ഥികൾ...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage