യാത്രക്കാരുടെ ശ്രദ്ധക്ക് ; തലശേരി റെയിൽവെ സ്റ്റേഷനിൽ ചായയും, വെള്ളവും  മാത്രം, പശിയടങ്ങില്ല
adimage

യാത്രക്കാരുടെ ശ്രദ്ധക്ക് ; തലശേരി റെയിൽവെ സ്റ്റേഷനിൽ ചായയും, വെള്ളവും മാത്രം, പശിയടങ്ങില്ല

യാത്രക്കാരുടെ ശ്രദ്ധക്ക് ; തലശേരി റെയിൽവെ സ്റ്റേഷനിൽ ചായയും, വെള്ളവും  മാത്രം, പശിയടങ്ങില്ല adimage
2026-03-13T22:35:00 | By Rajina Sandeep

(www.panoornews.in)പാചക വാതക ഗ്യാസ് കിട്ടാക്കനിയായതോടെ തലശേരി റയിൽവേ സ്റ്റേഷനിലും എണ്ണക്കടികൾ അപ്രത്യക്ഷമായി. ദിവസവും നല്ല കച്ചവടം നടക്കാറുള്ള തലശേരി ഒന്നാം ഫ്ലാറ്റ് ഫോമിലെ കാറ്ററിംഗ് സ്റ്റാളിൽ കച്ചവടം നാലിലൊന്നായി കുറഞ്ഞു. ചായയും, വെള്ളത്തിനുമൊപ്പം ബിസ്ക്കറ്റ്, ഹൽവ, ബിസ്ക്കറ്റ് എന്നീ പാക്കറ്റുകൾ ഉൽപ്പന്നങ്ങൾ മാത്രമാണ് ഇപ്പോൾ സ്റ്റാളിലുള്ളത്. ഹോട്ടലുകളും അടച്ചിടേണ്ട അവസ്ഥയിലാണ്

Content Highlight: Attention passengers; Only tea and water available at Thalassery railway station, no snacks

adimage adimage

Next TV

adimage
Related Stories
മൊകേരി തങ്ങൾ പീടികയിൽ വച്ച്  മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ

Jul 17, 2026 12:38 PM

മൊകേരി തങ്ങൾ പീടികയിൽ വച്ച് മർദ്ദനമേറ്റെന്ന പരാതികളുമായി യുവാക്കൾ

പാനൂർ മൊകേരി തങ്ങൾ പീടികയിൽ 20,000 രൂപയുടെ പണമിടപാടിലെ തർക്കത്തെ തുടർന്ന് യുവാക്കൾ തമ്മിൽ മർദ്ദനം. കെ.ശ്രീമിനും കെ.കെ റാഷിദും പരസ്പരം പരാതി നൽകി. പാനൂർ...

Read More >>
കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ  ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

Jul 17, 2026 11:16 AM

കാലങ്ങളോളമായി തെരുവിൽ ദുരിതജീവിതം ; കനിവിന്റെ തണലിൽ ശ്രീനിവാസന് ചികിത്സയൊരുക്കി ജീവകാരുണ്യ പ്രവർത്തകരും ജില്ലാ ഭരണകൂടവും

കണ്ണപുരം സ്വദേശി ശ്രീനിവാസൻ ഇരുകാലുകളിലെ വ്രണബാധയുമായി വർഷങ്ങളായി തെരുവിൽ. കനിവിന്റെ തണലിന്റെയും ജില്ലാ കളക്ടറുടെയും ഇടപെടലിൽ പരിയാരം മെഡിക്കൽ...

Read More >>
പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

Jul 17, 2026 08:59 AM

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണത്തിന് ഭക്തി നിർഭര തുടക്കം.

പൊയിലൂർ തെക്കയിൽ ശ്രീ മുത്തപ്പൻ മടപ്പുരയിൽ രാമായണ മാസാചരണം ജൂലൈ 16 മുതൽ ആഗസ്ത് 16 വരെ. കവിത രാഹുൽ പ്രഭാഷണം നടത്തി. ചന്ദ്രൻ ചാലിൽ, എം. തങ്കമണി...

Read More >>
adimage
കുരച്ചെത്തിയ  തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ  അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ;  പാനൂർ യൂപി സ്കൂളിലെ  സാൻവികക്ക് അഭിനന്ദന പ്രവാഹം

Jul 16, 2026 08:10 PM

കുരച്ചെത്തിയ തെരുവുനായയിൽ നിന്നും അസാമാന്യ ധൈര്യത്തോടെ അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി ; പാനൂർ യൂപി സ്കൂളിലെ സാൻവികക്ക് അഭിനന്ദന പ്രവാഹം

പാനൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ നിന്ന് അനിയത്തിയെ രക്ഷിച്ച് നാലാം ക്ലാസുകാരി സാൻവിക. വാട്ടർ ബോട്ടിൽ എറിഞ്ഞ് ധീരമായി നേരിട്ടു. തെരുവുനായ...

Read More >>
അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച്  'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

Jul 16, 2026 07:34 PM

അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ച് 'കുട്ടി ഡ്രൈവർ'; പാനൂരിൽ ആർസി ഓണറായ അമ്മക്കെതിരെ കേസ്

പാനൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറോടിച്ചു. വാഹനം നൽകിയ അമ്മക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് പ്രകാരം കേസ്. ഒരു ലക്ഷം രൂപ വരെ പിഴ...

Read More >>
പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ  നൽകി

Jul 16, 2026 04:51 PM

പയ്യന്നൂർ ഒന്നര വയസുകാരന്റെ മരണം; അനസ്തേഷ്യ ഡോക്ടർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

പയ്യന്നൂർ എരത്തെ ഒന്നര വയസുകാരൻ ദേവാൻഷിന്റെ മരണക്കേസ്. ബേബി മെമ്മോറിയൽ ആശുപത്രിയിലെ ഡോ. അഞ്ജലി പൊതുവാൾ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ...

Read More >>
adimage
Top Stories

News Roundup

GCC News

adimage