(www.panoornews.in)പള്ളൂർ ഇരട്ട പിലാക്കൂലിലെ പാലോട്ടുമ്മൽ ചന്ദ്രൻ (70) അന്തരിച്ചു. പരേതരായ ഗോപാലന്റേയും നാരായണിയുടേയും മകനാണ്.
ഭാര്യ :ലീല ടി.ടി.കെ.(കവിയൂർ).മകൻ: പ്രണവ് പി. (മെഡിക്കൽ റെപ്പ്) സഹോദരങ്ങൾ രാജൻ പി. പള്ളൂർ, മാലതി (കവിയൂർ), സജിത (ഇ പ്ലാനറ്റ്, പള്ളൂർ).സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
Content Highlight: Palottummal Chandran from Palloor has passed away.














































