പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി
adimage

പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി

പൊന്ന്യം സ്രാമ്പിയിലെ സി.ഒ നവീൻ നിര്യാതനായി adimage
2026-07-13T14:09:00 | By Rajina Sandeep
#Grameeka TV #Obituary #Ponniyam Sramabi #CO Naveen

പൊന്ന്യം: പൊന്ന്യം സ്രാമ്പി സ്വദേശി സി.ഒ. നവീൻ (55 )നിര്യാതനായി.ഗ്രാമിക ടിവിയുടെ മാർക്കറ്റിംഗ് എക്സിക്യൂട്ടീവായും ആർട്ട് ഓഫ് ലിവിംഗ് ട്രെയിനറായും പ്രവർത്തിച്ചുവരികയായിരുന്നു നവീൻ. പൊന്ന്യം സ്രാമ്പി പുനത്തിൽ വീട്ടിലെ താമസക്കാരനാണ്.

പിതാവ്: സി. കരുണാകരൻ.മാതാവ്: ഒ.സി. സൗമിനി.സഹോദരിമാർ: ബിന്ദു സി.ഒ പൊന്ന്യം, സന്ധ്യ സി.ഒ കൊമ്മൽവയൽ, ദിവ്യ സി.ഒ കുയ്യാലി.സഹോദരൻ: പരേതനായ ഗോകുൽ.

നാട്ടിലും ജോലി സ്ഥാപനത്തിലും സാമൂഹിക മേഖലയിലും സജീവമായിരുന്ന നവീന്റെ വേർപാടിൽ വലിയ ദുഃഖമാണുള്ളതെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും അനുസ്മരിച്ചു. ആർട്ട് ഓഫ് ലിവിംഗിന്റെ വിവിധ പരിപാടികളിലും ഗ്രാമിക ടിവിയുടെ പ്രവർത്തനങ്ങളിലും നവീൻ സജീവ പങ്കാളിയായിരുന്നു.

മൃതദേഹ സംസ്കാരം പിന്നീട് നടക്കും

Content Highlight: Ponniyam Sramabi CO Naveen Passes Away; Grameeka TV Marketing Executive Dies

#Grameeka TV #Obituary #Ponniyam Sramabi #CO Naveen

adimage adimage

Next TV

adimage
Related Stories
കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്

Jul 13, 2026 11:21 PM

കൂറ്റേരിയിലെ എം.വി.ജിതേഷ് മാസ്റ്റർ നിര്യാതനായി ; സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന്

കല്ലിക്കണ്ടി പാറേമ്മൽ യുപി സ്കൂൾ പ്രധാനാധ്യാപകൻ കൂറ്റേരി സ്വദേശി എം.വി. ജിതേഷ് മാസ്റ്റർ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന്...

Read More >>
കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു.

Jul 12, 2026 08:26 PM

കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ അന്തരിച്ചു.

കുന്നോത്ത്പറമ്പിലെ ആദ്യകാല ആർ എസ് എസ് പ്രവർത്തകൻ ഗോവിന്ദൻ...

Read More >>
പള്ളൂരിലെ  പാലോട്ടുമ്മൽ ചന്ദ്രൻ നിര്യാതനായി

Jul 12, 2026 08:40 AM

പള്ളൂരിലെ പാലോട്ടുമ്മൽ ചന്ദ്രൻ നിര്യാതനായി

പള്ളൂരിലെ പാലോട്ടുമ്മൽ ചന്ദ്രൻ...

Read More >>
adimage
പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ  നിര്യാതനായി

Jul 10, 2026 06:19 PM

പഴയകാല കോൺഗ്രസ് പ്രവർത്തകൻ ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ നിര്യാതനായി

പഴയകാല കോൺഗ്രസ് പ്രവർത്തകൻ, ചെണ്ടയാട്ടെ കുഞ്ഞിക്കണ്ണൻ ...

Read More >>
പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4 ന്

Jul 5, 2026 02:13 PM

പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4 ന്

പൂക്കോത്തെ ഡ്രൈവർ സജീവൻ നിര്യാതനായി ; സംസ്കാരം ഇന്ന് വൈകീട്ട് 4...

Read More >>
ഗോവ വിമോചന സമര സേനാനി ചമ്പാട്ടെ  കാവിലേരി കുമാരന്റെ ഭാര്യ കൗസു നിര്യാതയായി

Jul 5, 2026 01:23 PM

ഗോവ വിമോചന സമര സേനാനി ചമ്പാട്ടെ കാവിലേരി കുമാരന്റെ ഭാര്യ കൗസു നിര്യാതയായി

ഗോവ വിമോചന സമര സേനാനി ചമ്പാട്ടെ കാവിലേരി കുമാരന്റെ ഭാര്യ കൗസു...

Read More >>
adimage
Top Stories

News Roundup

Entertainment News

adimage