തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
adimage

തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലത്ത് യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി adimage
2026-07-16T12:47:00 | By Rajina Sandeep
#Suicide #Thottilpalam #Kozhikode #Police

തൊട്ടിൽപ്പാലം: വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതി സ്വദേശി നാണുവിന്റെ മകൻ നമീഷ് (24) ആണ് മരണപ്പെട്ടത്.

ഇന്നലെ രാവിലെ 9 മണിയോടെയായിരുന്നു സംഭവം. നമീഷിനെ പീടികപ്പാറ ഉന്നതിയിലുള്ള വീട്ടിലെ ഫാനിന്റെ ഹൂക്കിൽ കെട്ടിത്തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. വീട്ടിലുണ്ടായിരുന്നവരാണ് ആദ്യം കണ്ടത്.

ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ നമീഷിനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഡോക്ടർമാർ പരിശോധിച്ച് മരണം സ്ഥിരീകരിച്ചു.

സംഭവമറിഞ്ഞ് തൊട്ടിൽപ്പാലം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം വ്യക്തമല്ല

Content Highlight: Young Man Found Dead in Thottilpalam, Police Launch Investigation

#Suicide #Thottilpalam #Kozhikode #Police

adimage adimage

Next TV

adimage
Related Stories
ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

Jul 16, 2026 02:20 PM

ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുമായി ഭാ​ഗ്യക്കുറി വകുപ്പ് ; തിരുവോണം ബംപർ ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപന തിങ്കളാഴ്ച മുതൽ

തിരുവോണം ബംപർ ഭാഗ്യക്കുറി പുറത്തിറക്കി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന 30 കോടി രൂപയാണ് ഒന്നാം സമ്മാനം. ടിക്കറ്റ് വില 500 രൂപ. സെപ്റ്റംബർ 26ന്...

Read More >>
ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

Jul 16, 2026 01:46 PM

ട്രെയിനിൽ പരിചയം നടിച്ച് മൊബൈൽ മോഷ്ടിച്ച പ്രതി കണ്ണൂരിൽ അറസ്റ്റിൽ

ട്രെയിനിൽ പരിചയം നടിച്ച് കാസർഗോഡ് സ്വദേശിയുടെ മൊബൈൽ കവർന്ന പഴയങ്ങാടി സ്വദേശി കണ്ണൂർ റെയിൽവേ പോലീസിന്റെ പിടിയിൽ. കൺട്രോൾ റൂമിന്റെ സഹായത്തോടെയാണ്...

Read More >>
വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

Jul 16, 2026 12:28 PM

വടകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം, രണ്ടുപേർക്ക് പരിക്ക്

വടകര കോട്ടപ്പള്ളിക്ക് സമീപം തുമ്പോളിമുക്കിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ സജീന്ദ്രൻ മരിച്ചു. തിരുവള്ളൂർ സ്വദേശിയാണ്. രണ്ട് യാത്രക്കാർക്ക് ...

Read More >>
adimage
അഞ്ചരക്കണ്ടി നിതിൻ രാജ് മരണം ; പ്രതി ഡോ. എം.കെ. റാമിനെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച്

Jul 16, 2026 11:59 AM

അഞ്ചരക്കണ്ടി നിതിൻ രാജ് മരണം ; പ്രതി ഡോ. എം.കെ. റാമിനെ ഉടൻ പിടികൂടുമെന്ന് ക്രൈംബ്രാഞ്ച്

നിതിൻ രാജ് മരണക്കേസിൽ പ്രതി ഡോ. എം.കെ. റാം ആന്ധ്രയിലെ ചിറ്റൂരിൽ ഒളിവിൽ. സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളി. ഉടൻ അറസ്റ്റ് ചെയ്യുമെന്ന്...

Read More >>
ഒന്നര വയസുകാരന്‍റെ മരണം ;  ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ്

Jul 16, 2026 10:54 AM

ഒന്നര വയസുകാരന്‍റെ മരണം ; ഡോക്ടർമാർക്ക് ഗുരുതര പിഴവുണ്ടായെന്ന് മെഡിക്കൽ ബോർഡ്

പയ്യന്നൂരിൽ ഒന്നര വയസ്സുകാരന്റെ മരണം. ചികിത്സയിൽ ഗുരുതര പിഴവെന്ന് മെഡിക്കൽ ബോർഡ്. ജനറൽ അനസ്തേഷ്യ അനാവശ്യമായിരുന്നുവെന്നും അനാസ്ഥയുണ്ടായെന്നും...

Read More >>
ചമ്പാട് എൽപി  സ്കൂളിന്റെ സമഗ്ര വികസനത്തിന് പിടിഎയുടെയും നാട്ടുകാരുടെയും പിന്തുണ

Jul 16, 2026 10:15 AM

ചമ്പാട് എൽപി സ്കൂളിന്റെ സമഗ്ര വികസനത്തിന് പിടിഎയുടെയും നാട്ടുകാരുടെയും പിന്തുണ

പന്ന്യന്നൂർ ചമ്പാട് എൽപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗം. കെ.പി ലീല ടീച്ചർ ഉദ്ഘാടനം ചെയ്തു. എൽഎസ്എസ്, ഉന്നത വിജയികളെ...

Read More >>
adimage
Top Stories

News Roundup

GCC News

adimage