പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ; കോഴിക്കോട് സ്വദേശിയായ  യുവാവ് അറസ്റ്റിൽ
adimage

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ; കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയോട് ലൈംഗിക അതിക്രമം ; കോഴിക്കോട് സ്വദേശിയായ  യുവാവ് അറസ്റ്റിൽ adimage
2026-07-19T10:53:00 | By Rajina Sandeep
#POCSO Case #Arrest #Minor Protection #Pantheerankavu Police #Kozhokode

(www.panoornews.in)പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ സ്വദേശി അഭിജിത്ത്(24) ആണ് പന്തീരാങ്കാവ് പോലീസിന്റെ പിടിയിലായത്.

ദിവസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് ഇയാള്‍ ചൂഷണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്.

വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ തന്ത്രപൂര്‍വം വീട്ടിലേക്ക് എത്തിച്ചാണ് അതിക്രമം നടത്തിയതെന്നാണ് പരാതി. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടി തന്നെ പന്തീരാങ്കാവ് പോലീസില്‍ പരാതി നല്‍കി.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് മാവൂരില്‍ വെച്ച് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പോക്‌സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചു.

കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 181 വനിതാ ഹെല്‍പ്‌ലൈനിലോ 1098 ചൈല്‍ഡ് ഹെല്‍പ്‌ലൈനിലോ വിവരം അറിയിക്കാവുന്നതാണ്.

Content Highlight: Kozhikode Youth Arrested in POCSO Case for Sexual Assault on Minor Girl

#POCSO Case #Arrest #Minor Protection #Pantheerankavu Police #Kozhokode

adimage adimage

Next TV

adimage
Related Stories
പാനൂരിൽ  ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽകാണാൻ അവസരം

Jul 19, 2026 08:38 PM

പാനൂരിൽ ലോകകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീനിൽകാണാൻ അവസരം

പാനൂർ യു.പി. സ്കൂൾ അങ്കണത്തിൽ ഇന്ന് രാത്രി 12.30 മുതൽ ലോകപ്പ് ഫുട്ബോൾ ഫൈനൽ ബിഗ് സ്ക്രീൻ പ്രദർശനം. കുടുംബസമേതം...

Read More >>
അർജന്റീന ജഴ്‌സിയണിഞ്ഞ് കളിക്കാരുടെ പേരുകൾ പാട്ടിലൊരുക്കി ; കോടിയേരി സ്വദേശി കൊച്ചു ആരാധകൻ അൻവിൻ വിജേഷിന്റെ വീഡിയോ വൈറൽ

Jul 19, 2026 01:28 PM

അർജന്റീന ജഴ്‌സിയണിഞ്ഞ് കളിക്കാരുടെ പേരുകൾ പാട്ടിലൊരുക്കി ; കോടിയേരി സ്വദേശി കൊച്ചു ആരാധകൻ അൻവിൻ വിജേഷിന്റെ വീഡിയോ വൈറൽ

അർജന്റീന ജേഴ്സിയണിഞ്ഞ് കളിക്കാരുടെ പേര് പറഞ്ഞ് പാടിയ കോടിയേരി സ്വദേശി നാലാം ക്ലാസുകാരൻ അൻവിൻ വിജേഷിൻ്റെ വീഡിയോ വൈറൽ. സോഷ്യൽ മീഡിയ...

Read More >>
ധൈര്യമായി ഫൈനൽ കണ്ടോളി ; സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ അവധി

Jul 19, 2026 12:34 PM

ധൈര്യമായി ഫൈനൽ കണ്ടോളി ; സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ അവധി

ഫിഫ ലോകപ്പ് ഫൈനൽ മത്സരം കാണാൻ കേരളത്തിലെ സ്കൂളുകൾക്ക് നാളെ അവധി. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സൗകര്യമൊരുക്കി വിദ്യാഭ്യാസ...

Read More >>
adimage
മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

Jul 18, 2026 08:04 PM

മൺസൂർ ബമ്പർ ; 10 കോടിയുടെ ഭാഗ്യവാനെ തിരഞ്ഞ് കണ്ണൂർ

മൺസൂൺ ബമ്പർ MR-101 ഫലം പ്രഖ്യാപിച്ചു. 10 കോടി ഒന്നാം സമ്മാനം MC 576896 നമ്പറിന്. കണ്ണൂർ തോട്ടടയിലെ മനോജ് വിറ്റ ടിക്കറ്റ്. എറണാകുളം സ്വദേശിക്ക്...

Read More >>
നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

Jul 18, 2026 05:09 PM

നേത്രപരിചരണത്തിന് പുതിയ ചുവടുവെപ്പുമായി പി.കെ ഐ കെയർ ; കയ്യാലക്കകത്തു കൂട്ടത്തിന് 'കൺവെട്ടം' പദ്ധതിയിൽ അംഗത്വം

PKI കെയർ ആശുപത്രിയും കയ്യാലക്കകത്തു കൂട്ടം കുടുംബ കൂട്ടായ്മയും കൈകോർത്തു. നേത്രപരിചരണത്തിനായി 'കൺവെട്ടം' പദ്ധതിയിൽ കുടുംബ കൂട്ടായ്മ...

Read More >>
തലശ്ശേരി മൊയ്തു പാലത്ത്   ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക്  ദാരുണാന്ത്യം

Jul 18, 2026 04:28 PM

തലശ്ശേരി മൊയ്തു പാലത്ത് ടിപ്പറും കാറും കൂട്ടിയിടിച്ചു: നാദാപുരം തൂണേരി സ്വദേശിനിക്ക് ദാരുണാന്ത്യം

തലശ്ശേരി മൊയ്തുപാലത്ത് ടിപ്പർ ലോറി ഇടിച്ച് നാദാപുരം സ്വദേശി അനിത മരിച്ചു. കൊച്ചുമകൾക്ക് അപസ്മാരം വന്നതിനെ തുടർന്ന് ആശുപത്രിയിലേക്ക്...

Read More >>
adimage
Top Stories

News Roundup

GCC News

Entertainment News

adimage