സ്വന്തം സ്ഥാപനത്തിൽ നിന്നും 26 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച്‌ മറ്റു സ്ഥാപനങ്ങളിൽ  പണയം വെച്ച്‌  ജീവനക്കാരി മുങ്ങി
adimage

സ്വന്തം സ്ഥാപനത്തിൽ നിന്നും 26 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച്‌ മറ്റു സ്ഥാപനങ്ങളിൽ പണയം വെച്ച്‌ ജീവനക്കാരി മുങ്ങി

സ്വന്തം സ്ഥാപനത്തിൽ നിന്നും 26 ലക്ഷം രൂപയുടെ സ്വര്‍ണം മോഷ്ടിച്ച്‌ മറ്റു സ്ഥാപനങ്ങളിൽ  പണയം വെച്ച്‌  ജീവനക്കാരി മുങ്ങി   adimage
2025-09-27T15:00:00 | By Rajina Sandeep

(www.panoornews.in)ജോലി ചെയ്യുന്ന സ്ഥാപനത്തിലെ സ്വർണാഭരണങ്ങള്‍ മോഷ്ടിച്ച്‌ മറ്റ് ധനകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച്‌ ജീവനക്കാരി 26 ലക്ഷം രൂപയുമായി മുങ്ങി.

കൊട്ടാരക്കര ചെങ്ങമനാട് മണിരത്നം ഫിനാൻസിലാണ് തട്ടിപ്പ് നടന്നത്. പട്ടാഴി സ്വദേശിനിയായ ആര്യ മോഹനൻ (23) എന്ന ജീവനക്കാരിക്കെതിരെ സ്ഥാപന ഉടമ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കി. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

ആറു മാസം മുൻപാണ് ആര്യ ഈ സ്ഥാപനത്തില്‍ ജോലിക്കെത്തിയത്. ഓഗസ്റ്റ് 25-നും സെപ്റ്റംബർ 19-നുമായി പല തവണകളായി സ്ഥാപനത്തിൻ്റെ ലോക്കറില്‍ നിന്ന് 26 ലക്ഷം രൂപയുടെ പണയ സ്വർണാഭരണങ്ങള്‍ എടുത്ത ശേഷം മറ്റ് സ്വകാര്യ സ്ഥാപനങ്ങളില്‍ പണയം വെച്ച്‌ പണം കൈക്കലാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്.കൂടുതല്‍ ബിസിനസ്സ് ചെയ്ത് സ്ഥാപന ഉടമയുടെയും സഹപ്രവർത്തകരുടെയും വിശ്വാസം നേടിയ ശേഷമാണ് ആര്യ തട്ടിപ്പ് നടത്തിയത്.

എന്നാല്‍, സ്ഥാപനത്തിലെ ഓഡിറ്റിങ്ങിലാണ് ഈ തട്ടിപ്പ് പുറത്തു വന്നത്. തുടർന്ന് റീജണല്‍ മാനേജർ കൊട്ടാരക്കര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Content Highlight: Employee drowns after stealing gold worth Rs 26 lakh from her own company and pawning it to other companies

adimage adimage

Next TV

adimage
Related Stories
മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ  യുവാവിനെതിരെ കേസെടുത്തു

Jul 23, 2026 12:35 PM

മേക്കുന്നിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം ; തലശേരി സ്വദേശിയായ യുവാവിനെതിരെ കേസെടുത്തു

മേക്കുന്ന് ബസ് സ്റ്റോപ്പിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഇടപെട്ട വ്യാപാരിക്ക് മർദ്ദനം. തലശേരി സ്വദേശി മുഹമ്മദ് ഫവാസിക്കെതിരെ പൊലീസ് കേസെടുത്തു....

Read More >>
പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

Jul 23, 2026 12:00 PM

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം; പരസ്പര കേസ്

പരിയാരം മെഡിക്കൽ കോളേജിൽ ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം. കരിമ്പം സ്വദേശി വിനുവിനെതിരെ കേസ്. പരസ്പരം പരാതി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം...

Read More >>
തൊണ്ടയിൽ മീൻമുള്ള്  തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 23, 2026 11:25 AM

തൊണ്ടയിൽ മീൻമുള്ള് തറച്ചു ; ചികിത്സയിൽ പിഴവെന്ന് പരാതി - കണ്ണൂർ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ച് ചികിത്സ തേടിയ കാസർകോട് സ്വദേശിനിയുടെ പരാതിയിൽ കണ്ണൂർ കിംസ് ശ്രീചന്ദ് ആശുപത്രി ഡോക്ടർക്കെതിരെ കേസ്. ചികിത്സയിൽ അശ്രദ്ധ...

Read More >>
adimage
പാനൂരിൽ തെരുവുനായ ശല്യം രൂക്ഷം ; വ്യാപാരി നേതാവിനും, വ്യാപാരിക്കുമുൾപ്പടെ നാല് പേർക്ക് കടിയേറ്റു

Jul 23, 2026 11:06 AM

പാനൂരിൽ തെരുവുനായ ശല്യം രൂക്ഷം ; വ്യാപാരി നേതാവിനും, വ്യാപാരിക്കുമുൾപ്പടെ നാല് പേർക്ക് കടിയേറ്റു

പാനൂർ കണ്ണംവെള്ളിയിൽ തെരുവുനായ ആക്രമണം. വ്യാപാരി നേതാവ് ഉൾപ്പെടെ 4 പേർക്ക് കടിയേറ്റു. ആൻ്റി റേബീസ് വാക്സിൻ ഇല്ലാത്തതിൽ നാട്ടുകാരുടെ...

Read More >>
പയ്യന്നൂരിൽ എംഎൽഎയുടെ അനുകൂലിയുടെ ഷെഡിന് തീയിട്ടു; സ്ഫോടനമെന്ന് ആരോപണം

Jul 23, 2026 10:40 AM

പയ്യന്നൂരിൽ എംഎൽഎയുടെ അനുകൂലിയുടെ ഷെഡിന് തീയിട്ടു; സ്ഫോടനമെന്ന് ആരോപണം

പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണൻ എംഎൽഎയുടെ അനുകൂലി ടി. പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിലെ ഷെഡിന് തീയിട്ടു. സ്ഫോടനമുണ്ടായതായും വധഭീഷണിയുണ്ടെന്നും...

Read More >>
കണ്ണൂരിൽ  അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു

Jul 23, 2026 08:27 AM

കണ്ണൂരിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ് യുവാവ് മരിച്ചു

കണ്ണാടിപ്പറമ്പ് അമ്പലക്കുളത്തിൽ കാൽവഴുതി വീണ് നാറാത്ത് സ്വദേശി അജ്മൽ (28) മരിച്ചു. നീന്താൻ അറിയില്ലായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം...

Read More >>
adimage
Top Stories

News Roundup

GCC News

adimage