പാലക്കാട് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു
adimage

പാലക്കാട് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു

 പാലക്കാട് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു adimage
2025-10-07T20:14:00 | By Rajina Sandeep

(www.panoornews.in)പാലക്കാട് കിണറ്റിൽ വീണ് കുഞ്ഞിന് ദാരുണാന്ത്യം. മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പിലാണ് ഒന്നര വയസുകാരൻ കിണറ്റിൽ വീണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടൻ കണ്ടൻ മുഹമ്മദ് ഫാസിലിന്‍റെയും മുഫീതയുടെയും മകൻ ഏദൻ ആണ് മരിച്ചത്.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. വൈകിട്ട് വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു ഒന്നര വയസുള്ള ഏദൻ. ഇതിനിടെയാണ് അബദ്ധത്തിൽ കിണറ്റിൽ വീണത്. അടുക്കളയോട് ചേര്‍ന്നുള്ള ചെറിയ ആള്‍മറയുള്ള കിണറായിരുന്നു. ഇതിലേക്കാണ് കുട്ടി വീണത്.

Content Highlight: A one and a half year old boy died after falling into a well in Palakkad.

adimage adimage

Next TV

adimage
Related Stories
ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

Jul 22, 2026 09:22 PM

ചമ്പാട് വീട്ടിലേക്ക് പോകുകയായിരുന്ന വ്യാപാരിക്ക് അമിത വേഗത്തിലെത്തിയ കാറിടിച്ച് പരിക്ക്

ചമ്പാട് മേലെ മിൽമ ബൂത്ത് നടത്തുന്ന പി. ബാലന് രാത്രി സൈക്കിളിൽ പോകുമ്പോൾ അമിത വേഗതയിലെത്തിയ കാറിടിച്ചു. പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം...

Read More >>
ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ

Jul 22, 2026 08:56 PM

ഡൽഹിയിലെ പൊലീസ് അതിക്രമം ; മറ്റന്നാൾ രാജ്യവ്യാപക പഠിപ്പുമുടക്കലുമായി എസ്എഫ്ഐ

ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മറ്റന്നാൾ എസ്എഫ്ഐ രാജ്യവ്യാപക പഠിപ്പുമുടക്കും രാത്രി സമരവും. ജന്തർ മന്തർ...

Read More >>
കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

Jul 22, 2026 08:36 PM

കണ്ണൂർ നഗരത്തിൽ സ്കൂൾ ബസ് തകർത്ത നിലയിൽ, സ്കൂൾ കെട്ടിടത്തിന് നേരെയും ആക്രമണം

കണ്ണൂർ പയ്യാമ്പലം ഗവ. ഗേൾസ് സ്കൂളിലെ ബസും ജനലുകളും തകർത്തു. കെ സുധാകരൻ എംപിയുടെ ഫണ്ടിൽ വാങ്ങിയ ബസാണ്. പോലീസ് കേസെടുത്ത് സിസിടിവി...

Read More >>
adimage
സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

Jul 22, 2026 07:43 PM

സംസ്ഥാനത്ത് നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടിലും രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപിമാരെ കയ്യേറ്റം ചെയ്തതിലും പ്രതിഷേധിച്ച് നാളെ കെഎസ്‍യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്....

Read More >>
തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

Jul 22, 2026 06:06 PM

തലശേരിയിൽ ഉറക്കത്തിൽ കിടപ്പുമുറിയിലെ സീലിംഗ് അടർന്ന് വീണ് അതിഥി തൊഴിലാളികൾക്ക് പരിക്ക്

തലശേരി ചാലിൽ പഴയ കെട്ടിടത്തിന്റെ സീലിംഗ് അടർന്ന് വീണ് ഉറങ്ങിക്കിടന്ന അതിഥി തൊഴിലാളികൾക്ക് പരിക്ക്. ബീഹാർ, ബംഗാൾ സ്വദേശികൾക്ക് തലയ്ക്ക് പരിക്ക്....

Read More >>
ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

Jul 22, 2026 03:56 PM

ന്റെ സ്വർണമേ...! ; ഇന്ന് ഒറ്റയടിക്ക് പവന് കൂടിയത് 1,680 രൂപ

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചു. പവന് 1,680 രൂപ വർധിച്ച് 1,07,440 രൂപയായി. 22 കാരറ്റ് ഗ്രാമിന് 13,430 രൂപ. പശ്ചിമേഷ്യൻ സംഘർഷമാണ്...

Read More >>
adimage
Top Stories










News Roundup






GCC News






Entertainment News





adimage